Sun, May 5, 2024
34.3 C
Dubai

Daily Archives: Tue, Feb 2, 2021

tapsee

‘ഇതാണ് സാവി’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി തപ്‌സി

തന്റെ സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് വാശിയുള്ള നടിയാണ് തപ്‌സി പന്നു. അതിനാൽ തന്നെ തപ്‌സിയുടെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്‌തവുമായിരിക്കും. അത്തരത്തിൽ നിരവധി ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസിൽ...

യുജിസി നെറ്റ് പരീക്ഷ മെയ് 2 മുതൽ

ന്യൂഡെൽഹി: അസിസ്‌റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെല്ലോ യോഗ്യതകൾക്കായി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മെയ് രണ്ടാം തീയതി ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ...
union budget

ഡിജിറ്റൽ കുതിരയെ ഓടിക്കുന്ന സ്വപ്‌ന സഞ്ചാരം; കേന്ദ്ര ബജറ്റിൽ ശിവസേന

മുംബൈ: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. മഹാരാഷ്‌ട്രയെ നിർമ്മല സീതാരാമൻ മറന്നുകളഞ്ഞെന്നും ഡിജിറ്റൽ കുതിരയെ ഓടിക്കുന്ന സ്വപ്‌ന സഞ്ചാരമാണ് ബജറ്റെന്നും ശിവസേന കുറ്റപ്പെടുത്തി. വരുന്ന മാസങ്ങളിൽ...
kerala school students

വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പകരമായി ഭക്ഷണ കൂപ്പൺ വിതരണം ചെയ്യാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. നിലവിൽ കോവിഡ് വ്യാപനം മൂലം സ്‌കൂളുകൾ പൂർണമായും തുറക്കാത്ത സാഹചര്യത്തിലാണ്...
NIPMR

നിപ്മറിന് 2.66 കോടി; ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള രാജ്യത്തെ മികച്ച സ്‌ഥാപനമാക്കുക ലക്ഷ്യം

തിരുവനന്തപുരം: നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്റെ (NIPMR) വികസനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.66 കോടി രൂപ അനുവദിച്ചതായി മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. 2,66,46,370 രൂപയാണ് സാമൂഹ്യനീതി വകുപ്പ്...
Malabar News_death

പാലക്കാട് പിതാവിനെ മകൻ തലക്കടിച്ച് കൊന്നു

പാലക്കാട്: പിതാവിനെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നെല്ലായയിലാണ് സംഭവം. പള്ളിപ്പടി സ്വദേശി കാരാക്കോട്ടിൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി)യാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. വാക്കേറ്റത്തെ തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുഹമ്മദ്...
varavara_rao

വരവര റാവുവിന്റെ ജാമ്യാപേക്ഷ; വാദപ്രതിവാദം പൂർത്തിയായി; വിധി പിന്നീട്

മുംബൈ: ഭീമ കൊറഗാവ്​ കേസിൽ അറസ്​റ്റിലായ തെലുഗു കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ മഹാരാഷ്​ട്ര ഹൈക്കോടതിയിലെ വിചാരണ പൂർത്തിയായി. ജസ്‌റ്റിസുമാരായ എസ്എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരുടെ ഡിവിഷൻ ബെഞ്ച്​ ഹരജി വിധി...

ഹൈന്ദവ സമൂഹത്തെ അപമാനിച്ചു; വിദ്യാർഥി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി

മുംബൈ: വിദ്യാർഥി നേതാവ് ഷർജീൽ ഉസ്‌മാനിയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാരിന് അന്ത്യശാസനം നൽകി ബിജെപി. ഉസ്‌മാനിയെ 48 മണിക്കൂറിനകം അറസ്‌റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഹൈന്ദവ വിശ്വാസികൾക്ക് എതിരെ അപകീർത്തികരമായ...
- Advertisement -