Mon, May 6, 2024
36 C
Dubai

Daily Archives: Wed, Mar 10, 2021

customs

വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നൽകിയ ഐ ഫോൺ സ്വീകരിച്ചെന്ന സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും....
Pfizer-BioNTech Covid Vaccine Can Protect Against Brazil Variant: Study

ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...
Bengal-Police-Chief-Replaced

ബംഗാൾ ഡിജിപിയെ നീക്കി; തിരഞ്ഞെടുപ്പ് ചുമതല നൽകരുതെന്ന് നിർദേശം

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഡിജിപി വീരേന്ദ്രയെ ചുമതലയിൽ നീക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നീരജ് നയൻ ഐപിഎസിനാണ് പകരം ചുമതല. വീരേന്ദ്രക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചുമതലയും നൽകരുതെന്നും കമ്മീഷൻ പറഞ്ഞു. സംസ്‌ഥാനത്തെ ക്രമസമാധന...

വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവ പിടിയിൽ

മക്കികൊല്ലി: തവിഞ്ഞാൽ മക്കികൊല്ലി ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് കടുവ കൂടിനുള്ളിൽ കുടുങ്ങിയത്. കടുവയെ അധികൃതർ മുത്തങ്ങയിലേക്ക്...
death

വീടുപണിക്കിടെ സൺഷെയ്‌ഡ്‌ തകർന്ന് തൊഴിലാളി മരിച്ചു; ഞെട്ടൽ മാറാതെ ഇരിയ നിവാസികൾ

രാജപുരം: പൂണൂരിൽ വീട് നിർമാണത്തിനിടെ സംഭവിച്ച അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. അപ്രതീക്ഷിതമായി കേട്ട അപകടത്തിന്റെ ഞെട്ടൽ ഇരിയയിലെയും പൂണൂരിലെയും ആളുകൾക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകട വിവരം പുറത്തറിയുന്നത്. കെട്ടിട അവശിഷ്‌ടങ്ങൾക്ക്...

തേനീച്ചയുടെ കുത്തേറ്റ് വയനാട്ടിൽ 5 പേർ ചികിൽസ തേടി

മാനന്തവാടി: വയനാട് മൈസൂരു റോഡിൽ മിനിലോറി സ്‌റ്റാൻഡ്‌ പരിസരത്ത് തേനീച്ചയുടെ കുത്തേറ്റ അഞ്ചുപേർ ചികിൽസയിൽ. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് സാലിം (22), തലപ്പുഴ സ്വദേശികളായ ജസ്‌റ്റിൻ (32), മൂർത്തി (42), മാനന്തവാടി സ്വദേശി...
Malabarnews_cpim cpi

സിപിഐഎമ്മിന്റെ സ്‌ഥാനാർഥി പട്ടിക; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പ്രതിഷേധമുണ്ടായ പൊന്നാനി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്‌ഥാനാർഥികൾ തന്നെയാവും മൽസര രംഗത്ത് ഉണ്ടാവുക. എതിര്‍ സ്‌ഥാനാർഥികളെ അറിഞ്ഞ ശേഷമായിരിക്കും ദേവികുളം,...
supreme cout_malabar news

നഷ്‌ടപരിഹാരം; മരട് ഫ്‌ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ളാറ്റ് ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവെക്കാൻ ഫ്ളാറ്റ് നിർമാതാക്കൾക്ക് കഴിഞ്ഞതവണ കോടതി നിർദേശം നൽകിയിരുന്നു. ജസ്‌റ്റിസുമാരായ നവീൻ സിൻഹ, കൃഷ്‌ണ...
- Advertisement -