Sat, Sep 25, 2021
32.5 C
Dubai

Daily Archives: Wed, Mar 10, 2021

one movie

‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്’; മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി എത്തുന്ന മമ്മൂട്ടിയെയാണ് ട്രെയ്‌ലറിൽ കാണാനാവുക. ബോബി – സഞ്‌ജയ് ടീമിന്റെ തിരക്കഥയിൽ സന്തോഷ്...
Aneesh-Palakkad

പാലക്കാട് ദുരഭിമാനക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പാലക്കാട്...
Malabar-News_Jose-K-Mani

ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം; കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സ്‌ഥാനാർഥികൾ;- പാലാ- ജോസ് കെ മാണി ഇടുക്കി- റോഷി അഗസ്‌റ്റിൻ ചങ്ങനാശേരി- ജോബ് മൈക്കിൾ കടുത്തുരുത്തി- സ്‌റ്റീഫൻ ജോർജ് പൂഞ്ഞാർ- സെബാസ്‌റ്റ്യൻ കുളത്തുങ്കൽ തൊടുപുഴ-...
election-commission-sought-report-on-attack-against-mamata-banerjee

മമതാ ബാനർജിക്കെതിരെ കയ്യേറ്റശ്രമം; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെയാണ് നന്ദിഗ്രാമിൽ വച്ച് മമതാ ബാനർജിക്ക് നേരെ...
monkeys-circus

വൈദ്യുതി ലൈനിൽ തൂങ്ങി കുരങ്ങുകളുടെ സർക്കസ്; വൈറലായി വീഡിയോ

ബെംഗളൂരു: വളരെ ധൈര്യശാലികളും സാഹസിക പ്രിയരുമാണ് കുരങ്ങൻമാർ. അവയുടെ ചേഷ്‌ടകൾ പലപ്പോഴും കാഴ്‌ചക്കാർക്ക് കൗതുകങ്ങൾക്ക് വഴിയൊരുക്കാറുമുണ്ട്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിലെ പർവീൻ കസ്വാൻ...
Amit shah In bengal

ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചേക്കും; അമിത് ഷായുമായി കൂടിക്കാഴ്‌ച്ചക്കൊരുങ്ങി യാക്കോബായ സഭ

കൊച്ചി: പള്ളി തര്‍ക്കത്തില്‍ ബിജെപി സഹായിച്ചാല്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ തയാറായി യാക്കോബായ സഭ. സഭയെ ബിജെപിയോട് അടുപ്പിക്കാന്‍ അമിത് ഷായുടെ ഇടപെടലാണ് നടന്നിരിക്കുന്നത്. അമിത് ഷായുമായി യാക്കോബാ സഭാ നേതൃത്വം മറ്റന്നാള്‍...
anthagan_movie

‘അന്ധഗന്‍’; മലയാളത്തിന് പിന്നാലെ ‘അന്ധാധുന്‍’ തമിഴിലേക്കും

മലയാളത്തിന് പിന്നാലെ ബോളിവുഡ് വിജയ ചിത്രം 'അന്ധാധുന്‍' തമിഴിലേക്കും. 'അന്ധഗന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് നടനും സംവിധായകനുമായ ത്യാഗരാജന്‍ ആണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈ, പോണ്ടിച്ചേരി, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന...
PC-Chacko

രാജിയല്ലാതെ മറ്റ് വഴി ഇല്ലായിരുന്നു; ഒരിക്കലും ബിജെപിയിൽ ചേരില്ല; പിസി ചാക്കോ

ന്യൂഡെൽഹി: തനിക്ക് മുൻപിലുള്ള ഏക വഴി രാജി ആയിരുന്നു എന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പിസി ചാക്കോ. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ വേണ്ടിയല്ല താൻ രാജിവച്ചത്. ജനാധിപത്യത്തിന്റെ അഭാവം മൂലമാണ്...
- Advertisement -
Inpot