Fri, Jun 25, 2021
36 C
Dubai

Daily Archives: Wed, Mar 24, 2021

Shihab Thangal 12th Uroos

ശിഹാബ് തങ്ങളുടെ 12ആം വിയോഗദിനം; ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ പന്ത്രണ്ടാം ആണ്ട് ദിനമായ ഇന്നലെ പാണക്കാട് വീട്ടിൽ ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു. പുത്രന്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ വസതിയായ അല്‍ മര്‍ജാനിലാണ്...
Postal-Vote_2020-Nov-28

നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ട് വെള്ളിയാഴ്‌ച മുതൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത 80 വയസിന് മുകളിലുള്ളവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയ്നിൽ ഉള്ളവർ, വികലാംഗർ എന്നിവർക്കായുള്ള തപാൽ വോട്ടിങ് വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്നു. അപേക്ഷകരിൽ അർഹരായ സമ്മതിദായകർക്ക്...
sumit-kumar

കോടതിയലക്ഷ്യ നടപടി; എജിയുടെ കാരണം കാണിക്കൽ നോട്ടീസിന് കസ്‌റ്റംസ്‌ കമ്മീഷണറുടെ മറുപടി

കൊച്ചി: കോടതിയലക്ഷ്യ കേസിൽ അഡ്വക്കറ്റ് ജനറലിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ. കസ്‌റ്റംസിനെതിരായി കോടതിയലക്ഷ്യ കേസിന് അനുമതി നൽകാൻ എജിക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കണം. ജയിൽ...
Rahul-Gandhi

കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; സംഘപരിവാർ അജണ്ടയെന്ന് രാഹുൽ

ന്യൂഡെല്‍ഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. ‘കേരളത്തില്‍ നിന്നുള്ള കന്യാസ്‌ത്രീകള്‍ക്ക് എതിരെ യുപിയില്‍ നടന്ന ആക്രമണം...
Bharat-Bandh

വെള്ളിയാഴ്‌ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്‌ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്‌ച. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ പ്രത്യേക...
Kerala Muslim Jamaat_2021

മതേതരത്വ ദുർവ്യാഖ്യാനം; വിശ്വാസി സമൂഹം ജാഗ്രത പാലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: തെരഞ്ഞെടുപ്പിന്റെ മറവിൽ മതേതരത്വം ദുർവ്യാഖ്യാനം ചെയ്‌തുള്ള പ്രവർത്തനങ്ങളിൽ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. സ്വന്തം വിശ്വാസാചാരങ്ങൾ ത്യജിച്ച് മറ്റുള്ളവരുടെ ആരാധനാ മുറകൾ...
Heavy-rain-kerala_Malabar news

മഴയും കാറ്റും; അങ്കമാലിയിലെ യുഡിഎഫ് സ്‌ഥാനാർഥിയുടെ പ്രചരണത്തിനിടെ അപകടം

കൊച്ചി: അങ്കമാലിയിലെ യുഡിഎഫ് സ്‌ഥാനാർഥി റോജി എം ജോണിന്റെ പര്യടന വാഹനങ്ങൾക്ക് മീതെ വൈദ്യുതി പോസ്‌റ്റും മരവും വീണ് അപകടം. സ്‌ഥാനാർഥിയും സംഘവും അപകടത്തിൽ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട്...
MET Kolamangalam Adventure Fest_2021

എംഇടി സ്‌കൂൾ ‘അഡ്വഞ്ചർ ഫെസ്‌റ്റ്’ സമാപിച്ചു; അവാർഡ് വിതരണം നാളെ

മലപ്പുറം: കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർഥികളുടെ മാനസിക-ശാരീരിക ക്ഷമതക്ക് ഊന്നൽ നൽകി കൊളമംഗലം എംഇടി സ്‌കൂൾ എജ്യുമൗണ്ട് കാമ്പസിൽ ഒരുക്കിയ അഡ്വഞ്ചർ ഫെസ്‌റ്റ് സമാപിച്ചു. ഭാരത് സ്‌കൗട്ട്, ഗൈഡ്, ബുൾബുൾ, ജെആർസി...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot