Sat, Apr 27, 2024
27.5 C
Dubai

Daily Archives: Wed, Mar 24, 2021

ഒമാൻ; 46,000 പ്രവാസികൾ നാട്ടിലേക്ക് മടങ്ങും; ഇളവുകൾ മാർച്ച് 31ന് അവസാനിക്കും

മസ്‌കറ്റ്: ഒമാനിൽ 65,173 പ്രവാസികൾ തങ്ങളുടെ താമസ, തൊഴിൽ രേഖകൾ ശരിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവരിൽ 46,355 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ട്. രേഖകൾ ശരിയാക്കി രാജ്യത്തെ താമസം...
Thejaswi_yadav_Malabar news

പ്രതിപക്ഷ എംഎൽഎമാർക്ക് പോലീസ് മർദ്ദനം; നിതീഷിനെതിരെ തേജസ്വി

പാറ്റ്ന: ബിഹാര്‍ നിയമസഭയിൽ പ്രതിപക്ഷ എംഎല്‍എമാർക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു വെന്നാണ് തേജസ്വി യാദവിന്റെ പ്രതികരണം. ‘നിതീഷിന്റെ സ്വേച്ഛാധിപത്യം അദ്ദേഹത്തിന്റെ...
farmers protest

കർഷക സമരം; രാജ്യത്ത് ഇതുവരെ 814.4 കോടിയുടെ ടോൾ നഷ്‌ടം

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന സമരം മൂലം ദേശീയപാതാ അതോറിറ്റിക്ക് ടോൾ ഇനത്തിൽ നഷ്‌ടമായത് 814.4 കോടി രൂപ. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ എന്നിവിടങ്ങളിലെ ടോൾ പ്ളാസകൾ സമരക്കാർ...
rjdprotest-speaker

ബിഹാർ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്ക് മർദ്ദനം; പ്രതിഷേധം

പാറ്റ്ന: ബിഹാറില്‍ സ്‌പെഷ്യൽ ആംഡ് പൊലീസ് ബില്ലിനെതിരെ നിയമസഭയിൽ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാർക്ക് പോലീസ് മർദ്ദനം. ആര്‍ജെഡി, സിപിഐഎം എംഎല്‍എമാർക്കാണ് മർദ്ദനമേറ്റത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഐഎം എംഎല്‍എ സത്യേന്ദ്ര...
amith sha

അണികൾക്ക് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ

കൊച്ചി: തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എൻഡിഎയുടെ പ്രചാരണത്തിന് ഊർജം പകരാൻ സംസ്‌ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ്...
kerala covid vaccination

45ന് മുകളിൽ ഉള്ളവർക്ക് ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ; കേരളം സജ്‌ജം

തിരുവനന്തപുരം : ഏപ്രിൽ 1ആം തീയതി മുതൽ 45 വയസിന് മുകളിലേക്കുള്ള ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള കേന്ദ്രത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികൾക്ക് സംസ്‌ഥാനം പൂർണസജ്‌ജമെന്ന് കേരളം വ്യക്‌തമാക്കി. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മാർഗനിർദേശങ്ങൾ...
- Advertisement -