Wed, May 8, 2024
36 C
Dubai

Daily Archives: Wed, Mar 24, 2021

മാന്നാർ സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: മാന്നാറിൽ 33കാരി ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ കേസിലെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊടുങ്ങല്ലൂർ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസൽ എന്നിവരാണ് അറസ്‌റ്റിലായത്‌. യുവതിയെ തട്ടിക്കൊണ്ട് പോയതിൽ നേരിട്ട്...
arrest

പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കുറുവ തോട്ടക്കര തുളുവത്ത് വീട്ടിൽ മോയിൻ(55) ആണ് അറസ്‌റ്റിലായത്. പോക്‌സോ കേസ് ഉൾപ്പടെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സിഐ എൻ ബിശ്വാസ്,...
gold smuggling

കരിപ്പൂർ വിമാനത്താവളം; അനധികൃതമായി കടത്തിയ 1.43 കോടിയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വർണ്ണം കഴിഞ്ഞ ദിവസം എയർ കസ്‌റ്റംസ് ഇന്റലിജൻസ്, കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗങ്ങൾ ചേർന്ന് പിടികൂടി പിടികൂടി. 5 യാത്രക്കാരിൽ...

ചായ മുതൽ ചിക്കൻ ബിരിയാണി വരെ; പോളിങ് ബൂത്തുകളിൽ രുചിക്കൂട്ട് ഒരുക്കാൻ കുടുംബശ്രീ

കാസർഗോഡ്: ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ഭക്ഷണം ഒരുക്കുക കുടുംബശ്രീ. ചായ മുതൽ ചിക്കൻ ബിരിയാണി വരെയുള്ള വിവിധ തരം വിഭവങ്ങൾ മെനുവിലുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ഇഡലി, ദോശ, സാമ്പാർ, ചായ,...
BJP's protest

എൻഡിഎ പ്രകടന പത്രിക ഇന്ന്; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത്‌ വച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ‌ദേക്കര്‍ പ്രകടനപത്രിക പ്രകാശനം ചെയ്യും. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍...
sumith kumar

സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി; കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം നൽകും

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് എജി നല്‍കിയ നോട്ടീസില്‍ കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട്...
Banks-Kerala

തുടർച്ചയായി ബാങ്കുകൾ അവധി; സമൂഹ മാദ്ധ്യമ പ്രചാരണം തെറ്റ്

കോട്ടയം: തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കും എന്ന മുന്നറിയിപ്പോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം തെറ്റ്. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്നാണ് പ്രചാരണം....
bangladesh

14 ഭീകരർക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി

ധാക്ക : 14 ഭീകരർക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ഒളിവിലുള്ള 5 പ്രതികൾക്കും കൂടിയാണ് ഇപ്പോൾ കോടതി വധശിക്ഷ...
- Advertisement -