Mon, May 6, 2024
29.8 C
Dubai

Daily Archives: Sun, Apr 25, 2021

ബാഗ്‌ദാദിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 23 മരണം

ബാഗ്‌ദാദ്: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇബന്‍ ഖാതിബ് ആശുപത്രിയിലെ ഐസിയുവിൽ ശനിയാഴ്‌ച അര്‍ധ രാത്രിയോടു കൂടിയാണ് അപകടമുണ്ടായത്. ഓക്‌സിജൻ സിലിണ്ടറുകള്‍...

കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്

ന്യൂഡെൽഹി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനം മറികടക്കുന്നതിൽ പരാജയപ്പെടുന്ന കേന്ദ്രസർക്കാരിനെ അതൃപ്‌തി അറിയിച്ച് ആർഎസ്എസ്. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്‌സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർഎസ്എസ് നേതാവ് ദത്താത്രേയ...

മഞ്ഞിടിച്ചിൽ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 10 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം റോഡ് പണിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മേലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 384 പേരെ ഇതുവരെ രക്ഷപെടുത്തി. ഇതിൽ 7 പേരുടെ...

സുപ്രീം കോടതി സിറ്റിങ് ജഡ്‌ജി ജസ്‌റ്റിസ്‌ മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു

ന്യൂഡെൽഹി: സുപ്രീം കോടതി സിറ്റിങ് ജഡ്‌ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസുമായ ജസ്‌റ്റിസ്‌ മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു. 62 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. ക്യാൻസർ...

ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ

കൊൽക്കത്ത: അതിതീവ്ര കോവിഡ് വ്യാപന പശ്‌ചാത്തലത്തിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ മൂർഷിദാബാദ് മേഖല അടക്കം നാളെ പോളിംഗ് ബൂത്തിലെത്തും. ബംഗാളിലെ 36 മണ്ഡലങ്ങളിലാണ് നാളെ...

സംസ്‌ഥാനത്ത്‌ പോലീസിന്റെ വ്യാപക പരിശോധന; നിയന്ത്രണങ്ങൾ ഇന്നും തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗണിന് സമാനമായ വാരാന്ത്യ നിയന്ത്രണങ്ങൾ ഇന്നും തുടരും. നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പോലീസിന്റെ വ്യാപക പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾ തടയില്ല, അനാവശ്യ യാത്രകൾ തടയും. പുറത്തിറങ്ങുന്നവർ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സത്യപ്രസ്‌താവനയോ...

‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്‍ബര്‍ഗ്

സ്‌റ്റോക്ക്‌ഹോം: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ സഹായയം നല്‍കണമെന്ന് അന്താരാഷ്‌ട്ര തലത്തിൽ ആഹ്വാനം ചെയ്‌ത്‌ യുവ പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ഇന്ത്യയിൽ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം...
Tiger attack in wayanad

പറമ്പിക്കുളത്ത് 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി

പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിൽ നവംബർ മുതൽ ജനുവരി വരെ നടത്തിയ നിരീക്ഷണത്തിൽ പ്രായപൂർത്തിയായ രണ്ടെണ്ണമുൾപ്പടെ 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി. 45 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിൽ 35 കടുവകളാണ് കടുവാസങ്കേതത്തിലെ നിരീക്ഷണ...
- Advertisement -