Mon, Apr 29, 2024
28.5 C
Dubai

Daily Archives: Sun, Apr 25, 2021

film theater

കോവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം

എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നാലായിരത്തിലേറെ പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ഞായറാഴ്‌ച വരെ ജില്ലയിലെ സിനിമാ ഷൂട്ടിംഗുകള്‍...

സീരിയൽ നടൻ ആദിത്യൻ ആത്‍മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചു. തൃശൂരിലെ സ്വരാജ് റൗണ്ടിന് സമീപത്ത് നിർത്തിയിട്ട കാറിലാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തിയത്. കാറില്‍ ഒരാള്‍ തളര്‍ന്നിരിക്കുന്നത് കണ്ട്...
medical oxygen shortage

ഓക്‌സിജൻ ക്ഷാമം; ഹരിയാനയിൽ നാല് കോവിഡ്​ രോഗികൾ മരിച്ചു

റെവാരി: ഹരിയാനയിൽ ഓക്‌സിജൻ അഭാവത്തെ തുടർന്ന് നാലു കോവിഡ്​ രോഗികൾക്ക് ദാരുണാന്ത്യം. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ്​ സംഭവം. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരും വാർഡിൽ ഉണ്ടായിരുന്ന ഒരാളുമാണ്​ മരിച്ചത്​. മരിച്ചവരുടെ ബന്ധുക്കൾ...
BJP rule worse than Hitler, Mussolini rule; Mamata

കോവിഡിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട, നിങ്ങൾക്ക് കാവലിന് ഞാനുണ്ട്; മമത

കൊൽക്കത്ത: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം മാത്രമാണ് നടത്തുന്നതെന്ന് മമത കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ...
Covid Infections in india's jail

കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി...
-flight-services

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജർമ്മനിയും

ബെർലിൻ: കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കോവിഡ് നെഗറ്റീവ്...
covid_kannur

ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ്; കർശന നിയന്ത്രണം

കണ്ണൂർ: ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 1699 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 113 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കും 21 ആരോഗ്യ...

പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. സോഷ്യൽ മീഡിയയിലൂടെ പോലീസിനെതിരെ കലാപാഹ്വാനം നടത്തിയതിന് Cr.229...
- Advertisement -