Mon, May 6, 2024
32.1 C
Dubai

Daily Archives: Sun, Apr 25, 2021

കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 3,49,691 പുതിയ രോഗികൾ

ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,69,60,172 ആയി. 2,767 പേർ...

സഹായത്തിന് അമേരിക്കയും; കോവിഡിനെ നേരിടാൻ ഇന്ത്യക്കൊപ്പം; ചർച്ചകൾ പുരോഗമിക്കുന്നു

വാഷിങ്ടൺ: ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായ വാഗ്‌ദാനവുമായി അമേരിക്ക. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ പറഞ്ഞു. ഇന്ത്യക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട്...
randeep-guleria

താങ്ങാവുന്നതിലും അധികം കേസുകൾ; ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ അനിവാര്യമെന്ന് എയിംസ് മേധാവി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിലെങ്കിലും ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നതിനിടെ രാജ്യ തലസ്‌ഥാനത്ത് ഉൾപ്പടെ ഓക്‌സിജൻ...
sanu_mohan

വൈഗയുടെ കൊലപാതകം; സനുവിന്റെ ആത്‍മഹത്യാ ശ്രമം കളവെന്ന് പോലീസ്

കാക്കനാട്: മകളെ കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ചെന്ന സനു മോഹന്റെ വാദം കെട്ടിച്ചമച്ചതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ. മൂന്ന്​ തവണ ആത്‌മഹത്യക്ക്​ ശ്രമിച്ചെന്ന ഇയാളുടെ മൊഴി നാടകമായിരുന്നു എന്നാണ്​ അന്വേഷണ സംഘത്തിന്​ ബോധ്യമായത്​. ഗോവയിൽ...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ എടുത്തവർക്കുള്ള രക്‌തം കട്ടപിടിക്കൽ വളരെ അപൂർവം; ഇഎംഎ

ഹേഗ്: ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന്റെ പാർശ്യഫലമായുള്ള രക്‌തം കട്ടപിടിക്കൽ വളരെ അപൂർവമായി മാത്രമേ സംഭവിക്കുന്നുള്ളുവെന്ന് യൂറോപ്യൻ ഡ്രഗ് റെഗുലേറ്റർ ഇഎംഎ. അപകടസാധ്യതയേക്കാൾ വാക്‌സിന്റെ പ്രയോജനമാണ് കൂടുതലെന്നും ഏജൻസി വ്യക്‌തമാക്കി. അസാധാരണ രക്‌തം കട്ടപിടിക്കൽ...

40 കോടിയുടെ ഫാൻസി കറൻസിയുമായി 3 പേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ 40 കോടിയുടെ ഫാൻസി കറൻസിയുമായി മൂന്ന് പേരെ പിടികൂടി. ആരെയോ കബളിപ്പിക്കാൻ വേണ്ടിയാണ് കറൻസികൾ കടത്തിയതെന്ന് സംശയിക്കപ്പെടുന്നു. കാഞ്ഞങ്ങാട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കാർ ബേക്കൽ പോലീസ് സ്‌റ്റേഷനു...
ramesh chennithala

ഓക്‌സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന ഡെൽഹിയെ കേരളം സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡെൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു. 'ഏകദേശം...

കോവിഡിനൊപ്പം ഡെങ്കിപ്പനിയും; കണ്ണൂരിൽ ആശങ്ക

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കണ്ണൂരിൽ ഡെങ്കിപ്പനി ആശങ്കയും ഉയരുന്നു. ഇതുവരെ 19 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിൽ ഒരാൾ മരിച്ചതായും വിവരമുണ്ട്. ഇതിനെ തുടർന്ന് ആരോഗ്യവിഭാഗം...
- Advertisement -