Fri, May 3, 2024
24.8 C
Dubai

Daily Archives: Mon, Apr 26, 2021

Covid Report Kerala

രോഗബാധ 21,890, പോസിറ്റിവിറ്റി 22.71%, മരണം 28

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,26,773 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 96,378 ആണ്. ഇതിൽ രോഗബാധ 21,890 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7943 പേരാണ്....
Public-Service-Commission

കോവിഡ് വ്യാപനം; മെയ്​ മാസത്തിലെ പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്​സി

തിരുവനന്തപുരം: കേരളാ പബ്‌ളിക് സർവീസ് കമ്മീഷൻ 2021 മെയ്​ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും പിഎസ്​സി വ്യക്‌തമാക്കി. Read also:...

ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ലാബ് ടെക്‌നീഷ്യൻ കോവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന...

വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണം; ചെന്നിത്തല

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നും ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള ആഹ്‌ളാദം മതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സൗജന്യ വാക്‌സിന് പണമുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടെങ്കിൽ വാക്‌സിൻ...
kr gouri amma

കെആർ ഗൗരിയമ്മയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കെആർ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിൽസയിൽ കഴിയുന്നത്. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്...

കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജൻ; എറണാകുളത്ത് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം

എറണാകുളം: കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം. രോഗ ബാധിതരുടെ എണ്ണം വർധിച്ചാൽ കൃത്യമായ ചികിൽസ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്‌സിജൻ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്‌ടർ എസ് സുഹാസിന്റെ...
oman covid

ഒമാൻ; 24 മണിക്കൂറിൽ 1,454 പേർക്ക് കോവിഡ്, 6 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 1,454 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,90,270 ആയി ഉയർന്നു. കൂടാതെ 6 പേർക്കാണ് കഴിഞ്ഞ...

വൈഗ കൊലപാതകം; സനു മോഹനെ കൊല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലൂർ: കൊച്ചി കാക്കനാട് വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ കർണാടകയിലെ കൊല്ലൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ സ്‌ഥലങ്ങളിലെ തെളിവെടുപ്പിന് ശേഷം ഞായറാഴ്‌ച വൈകിയാണ് അന്വേഷണ സംഘം ഇയാളെയും കൊണ്ട് കൊല്ലൂരിൽ...
- Advertisement -