Mon, May 6, 2024
29.3 C
Dubai

Daily Archives: Thu, May 27, 2021

ബ്‌ളാക്ക് ഫംഗസ്; ഇന്ത്യയിൽ പ്രതിരോധ മരുന്നിന്റെ ഉൽപാദനം തുടങ്ങി; വില അറിയാം

മുംബൈ: രാജ്യത്ത് കോവിഡിനൊപ്പം പിടിമുറുക്കിയ മ്യൂക്കർ മൈക്കോസിസ് അഥവാ ബ്‌ളാക്ക് ഫംഗസ് ബാധക്കുള്ള പ്രതിരോധ മരുന്നുകളുടെ ഉൽപാദനം ആരംഭിച്ചു. മഹാരാഷ്‌ട്ര ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജനറ്റിക് ലൈഫ് സയൻസസ് എന്ന കമ്പനിയാണ് ബ്‌ളാക്ക് ഫംഗസ്...
Rahul-Gandhi on fuel price hike

‘ലക്ഷദ്വീപ് ഭീഷണിയിലാണ്, പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം’; രാഹുൽ ഗാന്ധിയുടെ കത്ത്

ഡെൽഹി: ലക്ഷദ്വീപ് പ്രശ്‌നത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട രാഹുൽ, വിയോജിപ്പുകളെ അടിച്ചമർത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ഉള്ള ശ്രമങ്ങളാണ് ലക്ഷദ്വീപിൽ...
praful patel

പരാതികളിൽ കഴമ്പില്ല; പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരായ പരാതികളിൽ കഴമ്പില്ലെന്ന് കേന്ദ്രം. അതിനാൽ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ല. അതേസമയം, ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികൾ ബിജെപി ദേശീയ ഘടകം ഡെൽഹിയിൽ ചർച്ച ചെയ്യും. അഡ്‌മിനിസ്ട്രേറ്ററുടെ നടപടികളിൽ...

ചിത്രരചന മുതൽ ഡാൻസ് വരെ; വീട്ടിലിരുന്ന് സമ്മാനങ്ങൾ നേടാം; കുഞ്ഞ് താരങ്ങൾക്കായി ‘സർഗവസന്തം’

തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് 'സര്‍ഗവസന്തം' എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ...
heavy-wind_2020-Nov-23

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോവരുത്

തിരുവനന്തപുരം: കേരളാ തീരത്ത്  ഇന്നും നാളെയും ശക്‌തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികള്‍ കടലിൽ പോകരുത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. മൽസ്യ തൊഴിലാളികളും,...

പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ സ്‌കൂൾ പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്‍സവം നടക്കുക. വെര്‍ച്വല്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍...

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചു; മകൾക്ക് 10 ലക്ഷം നൽകി ആന്ധ്രാ സർക്കാർ

വിജയവാഡ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട പെൺകുട്ടിക്ക് ആന്ധ്രാ പ്രദേശ് സർക്കാരിന്റെ കൈത്താങ്ങ്. കൃഷ്‌ണ ജില്ലയിലെ കനുരു സ്വദേശിയായ പാവനി ലക്ഷ്‌മി പ്രിയങ്കയ്‌ക്കാണ് സർക്കാർ ധനസഹായം നൽകിയത്. സ്‌ഥിര നിക്ഷേപമായി 10 ലക്ഷം...
MalabarNews_veena george

സ്‍ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം; മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്‍ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്‌ട്ര പ്രവര്‍ത്തന ദിനത്തിന് (മേയ് 28- ഇന്റർനാഷണൽ ഡേ ഓഫ് ആക്ഷൻ ഫോർ വുമൺസ് ഹെൽത്ത്) ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന...
- Advertisement -