Sat, May 4, 2024
25.3 C
Dubai

Daily Archives: Mon, May 31, 2021

മഹാരാഷ്‍ട്രയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന; ലോക്ക്‌ഡൗൺ നീട്ടി

മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളെന്ന് റിപ്പോര്‍ട്. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് രോഗം...

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി : സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകൾ കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും...

ശക്‌തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടത്തും ഇന്ന് ശക്‌തമായ മഴക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്,...
supreme-court-of-india

കേന്ദ്ര വാക്‌സിൻ നയം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാൽപര്യ ഹരജികളിലും ഇന്ന് വാദം കേൾക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കോവിഡ് ബാധിതനായതിനെ...
Aravind Kejriwal delhi_Malabar news

കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ ഇന്ന് മുതൽ അൺലോക്കിങ്

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ ഭാഗികമായി നീക്കി തുടങ്ങും. 42 ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷമാണ് ഡെൽഹി ഇന്ന് ഭാഗികമായി തുറക്കുക. അതേസമയം,...

സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് അനാഥരായത് 42 കുട്ടികൾ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്‌ടപ്പെട്ട് അനാഥരായത് 42 കുട്ടികൾ. സർക്കാർ നടത്തിയ കണക്കെടുപ്പിലാണ് ഇവരെ കണ്ടെത്തിയത്. അനാഥരായ കുട്ടികളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറി. കൂടാതെ ഉടൻ തന്നെ സുപ്രീം...
baba ramdev

തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികൾ; ബാബാ രാംദേവ്

ന്യൂഡെല്‍ഹി: തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികളെന്ന് യോഗ ഗുരു ബാബാ രാംദേവ്. അലോപ്പതി ചികിൽസക്കെതിരായ പരാമർശത്തെ തുടർന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം. ശസ്‌ത്രക്രിയക്കും മറ്റു ജീവന്‍രക്ഷാ ചികിൽസകൾക്കും...
Fuel prices continue to rise

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പോടെ താൽകാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധന ഇപ്പോൾ തുടർച്ചയായി ഉയരുകയാണ്....
- Advertisement -