Mon, May 6, 2024
32.1 C
Dubai

Daily Archives: Tue, Jun 1, 2021

ബ്ളാക്ക് ഫംഗസ്; ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ഡെൽഹി: കോവിഡ് മുക്‌തി നേടിയവരില്‍ ബ്ളാക്ക് ഫംഗസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസ് ബാധയുടെ ചികിൽസക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത്...
stock-market

ഓഹരി വിപണിയെ പിടിച്ചുനിർത്തി സാമ്പത്തിക റിപ്പോർട്

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ വലിയ കോട്ടങ്ങളില്ലാതെ ഓഹരി വിപണി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. കാര്യമായ നേട്ടം കൈവരിക്കാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും ഇന്ന് സാധിച്ചില്ല. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 2.5 പോയിന്റ് താഴ്ന്ന് 51,934...
Kerala High Court

ലക്ഷദ്വീപിൽ അറസ്‌റ്റിലായവർക്ക് ജാമ്യം നൽകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ലക്ഷദ്വീപില്‍ കളക്‌ടറുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം. തടവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവര്‍ക്കെതിരെ ഉള്ളത് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ എന്നും കോടതി പറഞ്ഞു. കിൽത്താൻ...

ചാലയിൽ തീപിടുത്തമുണ്ടായ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: ചാല മാർക്കറ്റിൽ തീപിടുത്തമുണ്ടായ കടയുടെ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ. നഗരസഭയുടെ അനുമതിയില്ലാതെയാണ് കടയുടെ മൂന്നാം നില പ്രവർത്തിച്ചതെന്നും സ്‌റ്റോക്ക് സൂക്ഷിച്ചതെന്നും കണ്ടെത്തിയാതായി അധികൃതർ പറഞ്ഞു. കെട്ടിടത്തിന് നഗരസഭയുടെ അനുമതിയുണ്ടായിരുന്നെങ്കിലും മൂന്നാമത്തെ നില...
_k sudhakaran

കോവിഡ് മരണക്കണക്കിൽ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളിൽ സർക്കാർ തിരുത്തലുകൾ വരുത്തുന്നുവെന്ന ഗുരുതര ആരോപണവുമായി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെ സുധാകരൻ...

പശ്‌ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തിങ്കളാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്യണമെന്ന ഉത്തരവ് ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് കാരണം...
Rs 11 lakh extorted from the youth; The couple was arrested

മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ പിടികൂടി

കോഴിക്കോട്: ചാലിയത്ത് നിന്ന് ഒന്നരലക്ഷം രൂപ വിലയുള്ള മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ ബേപ്പൂര്‍ പോലീസ് പിടികൂടി. മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ കൊങ്ങന്റെപുരക്കല്‍ സലാമാണ് പിടിയിലായത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി...
China-detects-worlds-first-case-of-H10N3

ചൈനയിൽ H10N3 വൈറസ് ബാധ മനുഷ്യന് സ്‌ഥിരീകരിച്ചു; ലോകത്തിലെ ആദ്യ കേസ്

ബെയ്‌ജിംഗ്: ലോകത്തിൽ ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്‌ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലുള്ള 41കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) ചൊവ്വാഴ്‌ച അറിയിച്ചു. പനിയെയും മറ്റ്...
- Advertisement -