Tue, Mar 19, 2024
32 C
Dubai

Daily Archives: Tue, Jun 1, 2021

SYS Haritha Muttam project has launched at the zonal level also

എസ്‌വൈഎസ്‌ ‘ഹരിത മുറ്റം’ പദ്ധതിക്ക് സോൺ തലത്തിലും തുടക്കം കുറിച്ചു

മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിക്ക് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലും തുടക്കമായി. എസ്‌വൈഎസ്‌ സംസ്‌ഥാന ഉപാധ്യക്ഷന്‍...

ദേവികുളം എംഎൽഎ നാളെ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ നാളെ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും. സ്‌പീക്കറുടെ ചേംബറിൽ രാവിലെ 8.30നാണ് സത്യപ്രതിജ്‌ഞ. രാജയുടെ സത്യപ്രതിജ്‌ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. രാജയുടെ തമിഴിലുള്ള സത്യപ്രതിജ്‌ഞ ദൈവനാമത്തിലോ ദൃ‍ഢപ്രതിജ്‌ഞയിലോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ...
SYS Padasala 2021 Started

എസ്‌വൈഎസ്‌ പാഠശാല ആരംഭിച്ചു; വർഗീയ ധ്രുവീകരണം ചെറുക്കാനും ആഹ്വാനം

മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി സംബന്ധിച്ച കോടതിയുടെ വിധി ആശങ്കാജനകമാണ്. ഇതിന്റെ പാശ്‌ചാത്തലത്തിൽ സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്‌ടിക്കാനായി ഇറങ്ങിയിരിക്കുന്ന ആളുകളെയും സംഘടനകളെയും കരുതിയിരിക്കേണ്ടതുണ്ട്. ഇത്തരം ആളുകളോ സംഘടനകളോ നടത്തുന്ന വർഗീയ ധ്രുവീകരണ പദ്ധതികൾ...
karipur gold smuggling

കരിപ്പൂരിൽ സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ മിശ്രിതവുമായി രണ്ട് യാത്രക്കാർ പിടിയിലായി. പിടിച്ചെടുത്ത സ്വർണത്തിന് 1.65 കോടി രൂപാ വില വരും. ഷാർജയിൽ നിന്ന്...

ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു

മസ്‌ക്കറ്റ്: ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,047 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് കോവിഡ്...
covid-test-lab

പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന

പാലക്കാട്: ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് പരിശോധന നടക്കുന്നത്. ഇന്നും ജില്ലയിലെ ആറോളം കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന നടന്നിരുന്നു. നാളെ...
Kerala CM and Opposition Leader

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ‘ലക്ഷദ്വീപ് മുസ്‌ലിം ജമാഅത്തിന്റെ’ അഭിനന്ദനം

ആന്ത്രോത്ത്: ലക്ഷദ്വീപിലെ ജനതയുടെ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരള ജനതയുമെടുത്ത നിലപാടുകളിലും നൽകിയ പിന്തുണക്കും ഔദ്യോഗിക അഭിനന്ദനമറിയിച്ച് ആന്ത്രോത്ത് മുസ്‌ലിം ജമാഅത്ത്. ദ്വീപിന്റെ പൈതൃകത്തെയും തനിമയേയും ആവാസ വ്യവസ്‌ഥയെയും തകർക്കുന്ന തരത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ ഏകപക്ഷീയമായ...

ഇന്ത്യന്‍ യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്

ആംസ്‌റ്റര്‍ഡാം: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്. ഇന്ന് മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്‌റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്‌തു. ഇന്ത്യയില്‍ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏപ്രില്‍ 26നാണ്...
- Advertisement -