Fri, May 3, 2024
30 C
Dubai

Daily Archives: Wed, Aug 4, 2021

MalabarNews_heavy rain

കനത്ത മഴ; ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷമാകുന്നു

ഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി കൂടുതൽ രൂക്ഷമായി. പ്രതികൂല കാലാവസ്‌ഥ മൂലം വ്യോമസേനയുടെ രക്ഷാപ്രവർത്തനം തടസപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സേന...
neeraj-chopra-in-final

ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ...
decision on shopes open in kerala

ലോക്ക്ഡൗൺ ഇളവുകൾ; സമര പരിപാടികൾ നിർത്തിവെച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ ടി...
fine for non-compliance with social distance

സാമൂഹിക അകലം പാലിക്കാത്തതിന് 2,000 രൂപ പിഴ; റെസീപ്റ്റ് കടയ്‌ക്ക് മുന്നിൽ പ്രദർശിപ്പിച്ച് ഉടമ

പാലക്കാട്: സാമൂഹിക അകലം പാലിക്കാതെ കടയ്‌ക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടി നിന്നതിന് കടയുടമക്ക് 2000 രൂപ പിഴയിട്ട് പോലീസ്. ചാമപ്പറമ്പ് നറുക്കോട് പലചരക്കുകച്ചവടം നടത്തുന്ന മാങ്കടക്കുഴിയൻ അബ്ബാസിനാണ് പോലീസ് പിഴ ചുമത്തിയത്....
Dr. B sandhya

ബി സന്ധ്യക്ക്‌ ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി

തിരുവനന്തപുരം: ഫ​യ​ര്‍​ഫോ​ഴ്‌സ് മേ​ധാ​വി ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം. നേരത്തെ എഡിജിപി റാങ്കിലായിരുന്നു ഇവർ. ഡി​ജി​പി​ പദവി ലഭിച്ചെങ്കിലും ബി സന്ധ്യ ഫ​യ​ര്‍​ഫോ​ഴ്‌സ് മേ​ധാ​വി​യാ​യി തന്നെ തു​ട​രും. സ​ന്ധ്യ​ക്ക് ഡി​ജി​പി റാങ്ക് നൽകണമെന്ന്...
'Aalkoottathil Oruvan' Movie

‘ആൾക്കൂട്ടത്തിൽ ഒരുവൻ’ ഓഗസ്‌റ്റ്‌ 6ന് ഒടിടിയിൽ; കൊച്ചിചേരികളുടെ കഥപറയുന്ന ചിത്രം

കൊച്ചിയിലെ ചേരികളിൽ നരകതുല്യമായ ജീവിക്കുന്ന മനുഷ്യരുടെ പകയുടേയും, പ്രതികാരത്തിന്റേയും പച്ചയായ കഥ പറയുന്ന 'ആൾക്കൂട്ടത്തിൽ ഒരുവൻ' ഓഗസ്‌റ്റ്‌ 6ന് സിനിയ ഒടിടി വഴി റിലീസ് ചെയ്യും. പ്രേക്ഷകശ്രദ്ധ നേടിയ ട്രെയിലർ, ചിത്രത്തിന്റെ ത്രില്ലർസ്വഭാവം വെളിപ്പെടുത്തുന്നുണ്ട്....
- Advertisement -