Thu, May 2, 2024
24.8 C
Dubai

Daily Archives: Sat, Sep 18, 2021

പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക്; ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കി റെയിൽവേയുടെ പരീക്ഷണം

പാലക്കാട്: പ്ളാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് സംബന്ധിച്ച് റെയിൽവേയുടെ പരീക്ഷണം തുടരുന്നു. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കിയിരിക്കുകയാണ് പാലക്കാട് ഡിവിഷൻ. നിലവിൽ 50 രൂപയാണ് പ്ളാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക്. എന്നാൽ,...

ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്‌ടി; കൂടുതൽ പണം നൽകേണ്ടതുണ്ടോ?

ന്യൂഡെൽഹി: ലഖ്‌നൗവിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലെ നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തുക എന്നത്. ഇതുവരെ ജിഎസ്‌ടി പരിധിയിൽ ഇല്ലാതിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ പ്‌ളാറ്റ്‌ഫോമുകൾ...
five-of- a family found-dead

ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്‌മഹത്യയെന്ന് നിഗമനം

ബെംഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാത്രിയാണ് ഒമ്പത് മാസം പ്രായമായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു ബയദരഹള്ളി പൊലീസ് സ്​റ്റേഷൻ...
Covid Restrictions

നിയന്ത്രണങ്ങൾ തുടരും; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും, ബാറുകളിൽ ഇരുന്ന് മദ്യപിക്കുന്നതിനും നിലവിലുള്ള...
navjyot singh_raghav chadha

എന്റെ പേരില്‍നിന്നും അകലം പാലിക്കുക; രാഘവ് ചദ്ദയോട് രാഖി സാവന്ത്

ന്യൂഡെല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിലെ രാഖി സാവന്ത് ആണെന്ന പരാമർശത്തെ തുടർന്ന് പുലിവാല് പിടിച്ച് ആംആദ്‌മി നേതാവ് രാഘവ് ചദ്ദ. രാഘവിന് നേരിട്ട് മറുപടി നല്‍കി ബോളിവുഡ് താരം രാഖി...
The body of a missing woman was found

വല്ലപ്പുഴയിലെ കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: വല്ലപ്പുഴയിലെ കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെമ്മനംകുഴി കാട്ടിക്കുഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെർപ്പുളശ്ശേരി സ്വദേശി തുളസിയുടേതാണ് മൃതദേഹം. കുളത്തിന്റെ സമീപത്ത് നിന്ന് ചെരുപ്പും മാസ്‌കും പണവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കമഴ്ന്ന് കിടക്കുന്ന...
School Reopen

സംസ്‌ഥാനത്ത് സ്‌കൂളുകളും തുറക്കുന്നു; നവംബറിലെന്ന് സൂചന

തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കാൻ ധാരണ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണ ഉണ്ടായത്. ഇതോടെ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച...

വളർത്ത് മൃഗങ്ങൾക്ക് ഭീഷണി; നെല്ലിയാമ്പതിയിൽ വന്യമൃഗ ശല്യം രൂക്ഷം

പാലക്കാട്: നെല്ലിയാമ്പതി വനമേഖലയിൽ വളർത്ത് മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയായി വനമൃഗ ശല്യം. ആടുകൾക്കും പശുക്കൾക്കും പുറമെ വളർത്ത് നായകളെയും വന്യജീവികൾ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് വളർത്ത്...
- Advertisement -