കാസർഗോഡ്: ജില്ലയിലെ ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ 15കാരനായ അരുൾ വിമൽ ആണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് അരുളിനെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
Most Read: പണം കൈപ്പറ്റി വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്