സൗദി അറേബ്യയിൽ 348 പേർക്ക് കൂടി കോവിഡ്; നാല് മരണം

By News Desk, Malabar News
covid
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ 348 പേർക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 247 പേർ രോഗമുക്‌തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 382407 ആയി. ഇവരിൽ 372703 പേർക്കും രോഗം ഭേദമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിൽസയിൽ ഉണ്ടായിരുന്നവരിൽ നാലു പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6567 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേർ ചികിൽസയിൽ ഉണ്ട്. ഇവരിൽ 555 പേരുടെ നില ഗുരുതരമാണ്. ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

National News: മലക്കം മറിഞ്ഞ് എഐഎഡിഎംകെ; പൗരത്വ നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE