വർക്കലയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമം; ഡിവൈഎഫ്ഐ-ബിജെപി സംഘർഷം

By Desk Reporter, Malabar News
Attempt to burn CM's statue in Varkala; DYFI-BJP clash
Ajwa Travels

തിരുവനന്തപുരം: വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.

പിസി ജോർജിനെതിരെ ആണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രകടനം. ഇതിനിടെ ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിയൊരുക്കുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മൈതാനം ജങ്ഷൻ ഉപരോധിക്കുകയാണ്. രണ്ട് വനിതാ കൗൺസിലർമാർ അടക്കം മുന്ന് ബിജെപി പ്രവർത്തകർ ചികിൽസ തേടി.

Most Read:  ‘ഞങ്ങളുടെ ഉദ്ദേശ്യം നടന്നു’; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE