Fri, Sep 11, 2026
37 C
Dubai

കോവിഡ് ബാധിച്ച് നെഗറ്റീവായാലും വേണം ചികിൽസ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിൽസക്ക് ശേഷം നെഗറ്റീവ് ആവുന്നതോടെ എല്ലാം ഭേദമായി എന്ന് കരുതരുതെന്ന് ആരോഗ്യവകുപ്പ് മുൻ ഡയറക്‌ടർ ഡോ. എൻ ശ്രീധർ. കോവിഡ് നെഗറ്റീവായ ശേഷവും ആരോഗ്യപ്രശ്‌നങ്ങൾ തുടരുകയും പലരും മരണത്തിന്...

നഖങ്ങൾ പറയും ഈ രോഗങ്ങൾ; വേണം കരുതൽ

നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും യഥാർഥത്തിൽ ആരോഗ്യത്തിന്റെ പ്രതിഫലനങ്ങൾ തന്നെയാണ്. ഇക്കൂട്ടത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് നഖങ്ങളും. പലപ്പോഴും നഖങ്ങൾ നമ്മുടെ ആരോഗ്യവും അനാരോഗ്യവും കാണിച്ചുതരുന്ന ഒന്നാണ്. നാഡി പിടിച്ച് മാത്രമല്ല, നഖത്തിന്റെ...

പല്ലുകളുടെ സംരക്ഷണം; ബ്രഷ് ചെയ്യുമ്പോൾ വരുത്തുന്ന അഞ്ച് തെറ്റുകൾ

ഒരു ദന്ത ഡോക്‌ടറെ സമീപിക്കാൻ നമുക്ക് പൊതുവെ മടിയാണെങ്കിലും അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ വേണ്ടതൊന്നും നാം ചെയ്യാറില്ല. ദിവസവും പല്ലുകൾ ബ്രഷ് ചെയ്‌ത്‌ പരിപാലിക്കാൻ ശ്രമിക്കുന്നവർ പോലും പലപ്പോഴും പല്ലുവേദനയും മറ്റ് പ്രശ്‌നങ്ങളും...

കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം

'രക്‌തദാനം മഹാദാനം' എന്നാണ് ആരോഗ്യമേഖല നമ്മെ നിരന്തരം ഓർമിപ്പിക്കുന്നത്. ഈ വിശേഷണം മുമ്പത്തേക്കാളും പ്രസക്‌തമായ അവസ്‌ഥയിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്. കാരണം, കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ദാതാക്കളുടെ എണ്ണത്തിൽ വലിയ തോതിലാണ്...

‘ദീര്‍ഘകാല കോവിഡ്’; ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണം

രോഗമുക്‌തിക്ക് ശേഷവും ആഴ്‌ചകളും മാസങ്ങളും കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ തുടരുന്ന 'ദീര്‍ഘകാല കോവിഡ്' ആശങ്കപ്പെടുത്തുന്ന സംഗതിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). ഇത് മൂലം ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ദീര്‍ഘകാല കോവിഡ്...

കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആന്റിബോഡി തെറാപ്പി കോവിഡ് മാർഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ. ഹൈറിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിൽസ സ്വീകരിക്കാം. ഗുരുതര പ്രതിരോധശേഷി കുറവുള്ള കോവിഡ് രോഗികളിൽ ലോകവ്യാപകമായി...

കോവിഡ് ഡെൽറ്റ വകഭേദം വേഗത്തിൽ പടരാൻ കാരണമെന്ത്?

ഇന്ത്യയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായതായി പറയപ്പെടുന്ന ഡെൽറ്റ വകഭേദം ശാസ്‌ത്രജ്‌ഞർക്കും വിദഗ്‌ധർക്കും ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) അടുത്തിടെ ഡെൽറ്റ വകഭേദത്തെ 'ആശങ്കയുടെ വകഭേദം' എന്നാണ് വിശേഷിപ്പിച്ചത്, ഇത്...

മാസ്‌കുകൾ രോഗവാഹകർ ആവാതിരിക്കട്ടെ; തുടർച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കരുത്

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം നമ്മെ ഭയപ്പെടുത്തുന്ന തരത്തിലേക്ക് ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. സമ്പർക്ക രോഗികളും ഉറവിടം അറിയാത്ത കേസുകളും വർധിക്കുന്നത് കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ അൽപം കൂടി നമ്മൾ ശ്രദ്ധ...
- Advertisement -