Mon, Jun 15, 2026
30.3 C
Dubai

ഹോം ഐസൊലേഷൻ; അൽപം ശ്രദ്ധിച്ചാൽ നേട്ടമേറെ; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ...

കോവിഡിനെ തോൽപ്പിക്കാൻ ‘മാസ്‌ക്’; ശരിയായി ധരിക്കാൻ അറിയേണ്ടതെല്ലാം

കോവിഡിന്റെ രണ്ടാം തരംഗം സൃഷ്‌ടിക്കുന്ന വലിയ ആശങ്കകൾ നമുക്ക് ചുറ്റും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക്. രോഗവ്യാപനം...

ഹൃദയസ്‌തംഭനം; അറിയാം കരുതിയിരിക്കാം നിശബ്‌ദനായ കൊലയാളിയെ

നമ്മുടെ സംസ്‌ഥാനം ഹൃദ്രോഗികളുടെ നാടായി മാറുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയരുന്ന പ്രമേഹ നിരക്ക്, പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കിനു വഴി...

പിസിഒഡി ലക്ഷണങ്ങളെ ശ്രദ്ധിക്കുക; പ്രതിരോധിക്കാൻ ചെയ്യേണ്ടവ

പോളിസിസ്‌റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഡി ഉള്ള സ്‌ത്രീകളുടെ എണ്ണം നിലവിൽ നമ്മുടെ ഇടയിൽ കൂടി വരികയാണ്. പിസിഒഡി ഉള്ള സ്‌ത്രീകളിൽ ആര്‍ത്തവ ക്രമക്കേടുകളും ഹോര്‍മോണ്‍ വ്യതിയാനവും സാധാരണയായി കാണപ്പെടുന്നുണ്ട്. കൂടാതെ അണ്ഡോൽപാദനത്തെയും...

വേനൽ കടുക്കുന്നു; ജലജന്യ രോഗങ്ങൾക്ക് എതിരെ ജാഗ്രത വേണം

തിരുവനന്തപുരം: വേനല്‍ ശക്‌തി പ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. വേനല്‍ കടുത്തതോടെ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍...

കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു

ഡോ. മുഹമ്മദ് അഷീല്‍, സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ! കോവിഡ് മഹാമാരിക്കാലത്ത് മലയാളികളുടെ ജീവൻ രക്ഷിക്കാൻ, മരണസംഖ്യ കുറക്കാൻ രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ പ്രവർത്തിച്ച 'മനുഷ്യസ്‌നേഹി'. മിക്ക ദിവസവും സാമൂഹിക മാദ്ധ്യമത്തിലൂടെ ലക്ഷകണക്കിന് മലയാളികൾക്ക്...

എട്ടരക്ക് മുൻപ് പ്രഭാതഭക്ഷണം; പ്രമേഹ സാധ്യത കുറക്കാം

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകളെയും ഇന്ന് പൊതുവെ അലട്ടുന്ന ഒന്നാണ് പ്രമേഹം. എന്നാൽ പ്രമേഹം വരാതിരിക്കാൻ പ്രഭാത ഭക്ഷണക്രമം ഒരു പരിധി വരെ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാവിലെ എട്ടരക്ക് മുന്‍പ് സ്‌ഥിരമായി...

നടുവേദന നിസാരക്കാരനല്ല; ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം

നടുവേദനയെ ഒക്കെ മിക്കപ്പോഴും നിസാരമായി കാണുന്ന ആളുകളാണ് നമ്മൾ. വേദന സംഹാരികൾ കഴിച്ച് തൽക്കാല ആശ്വാസം കണ്ടെത്തുന്നതല്ലാതെ വേദനയുടെ കാരണത്തെ കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. എന്നാൽ ഈ നടുവേദന നിസാരമായി തള്ളിക്കളയേണ്ട...
- Advertisement -