Mon, May 20, 2024
29 C
Dubai

ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം പുനരാരംഭിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം ഘട്ടം ഘട്ടമായി പുനരാരംഭിച്ച് ഹോണ്ട ഇന്ത്യ. അതിനൊപ്പം സമ്പൂര്‍ണ ലോക്ക്ഡൗണിൽപെട്ട് വലയുന്ന അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്‌സ്...

വിൽപ്പനയിൽ ചരിത്ര നേട്ടവുമായി ഹ്യൂണ്ടായ്; സെപ്റ്റംബറിൽ വിറ്റത് 71,641 യൂണിറ്റ്

വിൽപ്പനയിൽ ചരിത്ര നേട്ടവുമായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. (Hyundai Achieves Record in Sales) ഏറ്റവും ഉയർന്ന പ്രതിമാസം വിൽപ്പനയായ 71,641 യൂണിറ്റാണ് ഹ്യൂണ്ടായ് കഴിഞ്ഞ സെപ്റ്റംബറിൽ ലഭിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ...

നവകേരള ബസ് നിരത്തിലേക്ക്; കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും

തിരുവനന്തപുരം: നവകേരള ബസ് മ്യൂസിയത്തിലേക്ക് അല്ല, പകരം നിരത്തിലേക്ക് ഇറങ്ങുകയാണ്. ബസ് സംസ്‌ഥാനാന്തര സർവീസിന് അയക്കാനാണ് തീരുമാനം. കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഇതോടെ,...

വാഹന നിർമാണ മേഖലയിലേക്ക് ഷവോമിയുടെ ചുവടുവെപ്പ്; ഒപ്പം ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും

ഇലക്ട്രിക്‌ വാഹന നിർമാണ രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് സ്‌മാർട് ഫോൺ നിർമാതാക്കളായ ഷവോമി. ആദ്യഘട്ടത്തിൽ 11,000 കോടിയാണ് കമ്പനി മുതൽമുടക്കുക. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രോണിക് വാഹന നിർമാണ രംഗത്ത് 73,400 കോടി...

കോവിഡ്; മാരുതി, ടൊയോട്ട, എംജി എന്നിവ ഫ്രീ സർവീസും വാറണ്ടി പിരിയഡും നീട്ടിനൽകി

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം കുറയാത്ത സാഹചര്യത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസൂക്കി, ടൊയോറ്റ, എംജി മോട്ടോര്‍സ് ഇന്ത്യ എന്നിവർ. 2021 ജൂണ്‍ 30 വരെ...

55 വർഷങ്ങൾ, 50 മില്യൺ വിൽപന; ചരിത്രം കുറിച്ച് ടൊയോട്ട ‘കൊറോള’

ന്യൂയോർക്ക്: വാഹന വിപണിയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ടൊയോട്ടയുടെ ഐക്കോണിക് മോഡലായ 'കൊറോള'. ഏകദേശം 55 വർഷം മുൻപ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെയുള്ള വിൽപന 50 ദശലക്ഷം എന്ന...

നിരവധി സവിശേഷതകളുമായി ഹീറോയുടെ എക്സ്ട്രീം 160 R കേരളത്തിലും

ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ എക്സ്ട്രീം 160 R കേരളത്തിലും എത്തി. നിരവധി സവിശേഷ ഫീച്ചറുകളോടെയാണ് സമാനതകളില്ലാത്ത റൈഡിംഗ്‌ അനുഭവം...

കാറുകളുടെ വിൽപ്പനയിൽ നേരിയ വർദ്ധന; നിയന്ത്രണങ്ങൾ നീക്കിയത് വിപണിയെ ഉണർത്തി

ന്യൂ ഡെൽഹി: രാജ്യത്തെ വാഹന വിപണിയിൽ മാറ്റത്തിന്റെ സൂചനകളുമായി ആഗസ്റ്റിലെ വിൽപ്പനയിൽ നേരിയ വർദ്ധന. അടച്ചിടലിനു ശേഷം ആദ്യമായാണ് വളർച്ച രണ്ടക്കം തൊടുന്നത്.ഏപ്രിൽ മുതൽ ജൂലായ്‌ വരെയുള്ള കാലയളവിൽ വാഹന വിപണി കനത്ത...
- Advertisement -