Mon, May 20, 2024
28 C
Dubai

ഹിമാലയത്തിൽ സൈന്യത്തിന് ഒപ്പം റാലി സംഘടിപ്പിച്ച് ഒല ഇലക്‌ട്രിക്

ഹിമാലയത്തിലുടനീളം ബൈക്ക് റാലിക്കായി ഇന്ത്യൻ സൈന്യവുമായി കൈകോർത്ത് ഒല ഇലക്‌ട്രിക്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന റാലിക്കായാണ് ഇവി രംഗത്തെ പുതുമുറക്കാരായ ഒല ഇന്ത്യൻ ആർമിയുമായി സഹകരിച്ചിരിക്കുന്നത്. ജൂൺ മൂന്നിന് കസൗലിയിൽ നിന്ന് ഫ്‌ളാഗ്...

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ ടെസ്‌റ്റ് ഡ്രൈവിന് കൊച്ചിയിൽ അവസരം

കൊച്ചി: ഒല ഇലക്‌ട്രിക്‌ സ്‍കൂട്ടര്‍ ഉപഭോക്‌താക്കള്‍ക്കായി ടെസ്‌റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ ടെസ്‌റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു...

ടാറ്റയുടെ പുതിയ ഇവി സബ്‌സിഡയറി വരുന്നു; 700 കോടിയുടെ മൂലധന നിക്ഷേപം

മുംബൈ: ഇലക്‌ട്രിക്‌ വാഹന വിപണിയിൽ തങ്ങളുടെ സ്‌ഥാനം കൂടുതൽ ശക്‌തമാക്കാനായി ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി ഒരു പുതിയ സ്‌ഥാപനം രൂപീകരിച്ചു. ടാറ്റ പാസഞ്ചർ ഇലക്‌ട്രിക്‌ മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎൽ) എന്നാണ് ഈ പുതിയ...

ആഡംബര കാറുകളുടെ ഭീമമായ നികുതി ബാധ്യതയാകുന്നു; ഓഡി ഇന്ത്യ

ന്യൂഡെൽഹി: ഉയർന്ന നികുതി വ്യവസ്‌ഥ ഇന്ത്യയിലെ ആഡംബര കാർ വളർച്ചയെ പിന്നോട്ടടിക്കുന്നുവെന്ന് ജർമൻ വാഹന നിർമാണ കമ്പനിയായ ഓഡി. ഇറക്കുമതി ചെയ്യുന്ന മികച്ച വിഭാഗത്തിൽപ്പെട്ട വിവിധ ആഡംബര വാഹനങ്ങൾക്ക് വൻതുകയാണ് സർക്കാർ നികുതിയായി...

കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിച്ചത് 30.82 ലക്ഷം കാറുകൾ

മുംബൈ: അടച്ചിടലും, സാമ്പത്തിക പ്രതിസന്ധികളും വലച്ചെങ്കിലും രാജ്യത്ത് കഴിഞ്ഞ വർഷം 30.82 ലക്ഷം കാറുകൾ വിറ്റഴിഞ്ഞു. കോവിഡും ഇലക്‌ട്രോണിക്‌സ് ഘടകക്ഷാമം കാരണമുള്ള ഉൽപാദനക്കുറവും മറികടന്നാണ് ഇത്രയധികം വാഹനങ്ങൾ വിൽക്കാനായത്. ഇതിന് മുൻപ് 2017ലും...

കൂടുതൽ നഗരങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ഒരുങ്ങി ചേതക് ഇലക്‌ട്രിക്‌

പൂനെ: രാജ്യത്തെ വിവിധ നഗരങ്ങളിൽ വിൽപന ആരംഭിക്കാൻ ഒരുങ്ങി ബജാജ് ചേതക് ഇ-സ്‌കൂട്ടർ. നേരത്തെ പല നഗരങ്ങളിലും ലഭ്യമല്ലെന്ന പോരായ്‌മയാണ് ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിനെ പറ്റി ഉയർന്നിരുന്ന പ്രധാന പരാതി. 2020ൽ...

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിതരണം ഈ മാസം ആരംഭിക്കും

ന്യൂഡെൽഹി: നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളായ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം പകുതിയോടെ ഇന്ത്യൻ നിരത്തുകളിലെത്തും. ഒല ഇലക്‌ട്രിക്‌ സിഇഒയും സഹസ്‌ഥാപകനുമായ ഭവിഷ് അഗർവാൾ...

വാഹനവിപണിക്ക് കൈത്താങ്ങാവാൻ കേന്ദ്രം; 76,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡെൽഹി: അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സെമികണ്ടക്‌ടര്‍ നിര്‍മാണത്തില്‍ 76,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് സെമികണ്ടക്‌ടര്‍ ചിപ്പിനും, ഡിസ്‌പ്ളേ ബോര്‍ഡ് ഉല്‍പാദനത്തിനുമുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ്...
- Advertisement -