Thu, May 9, 2024
29.3 C
Dubai

ഇന്ത്യയിൽ 8 ലക്ഷം ഉപഭോക്‌താക്കൾ എന്ന ചരിത്രനേട്ടം കുറിച്ച് റെനോ

ന്യൂഡെൽഹി: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ സാന്നിധ്യമുറപ്പിച്ച് ഒരു ദശാബ്‌ദത്തിനുള്ളിൽ 8,00,000 ഉപഭോക്‌താക്കളെന്ന ചരിത്ര നേട്ടം പിന്നിട്ടു. കോവിഡ് കാലത്തും മികച്ച വിൽപനയുമായി മുന്നേറുന്ന ബ്രാൻഡ് ഇന്ത്യയിലെ ജനപ്രിയ കമ്പനികളിൽ ഒന്നായി...

കാറിൽ പിന്നിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; മാർഗരേഖയുമായി കേന്ദ്രം

ന്യൂഡെൽഹി: പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്ക് ഉൾപ്പടെ കാറിലെ മുഴുവൻ യാത്രക്കാർക്കുമുള്ള ‘ത്രീ പോയിന്റ് സേഫ്റ്റി’ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിർമാണ കമ്പനികളോട് നിർദ്ദേശിക്കാനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച കരടുമാർഗരേഖ ഈ മാസം പുറത്തിറക്കും. ഇന്ത്യയിൽ നിർമിക്കുന്ന...

കേരളത്തിലെ ആദ്യത്തെ എൽഎൻജി ബസ് നാളെ സർവീസ് തുടങ്ങും

തിരുവനന്തപുരം: പൊതുഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ‌എസ്‌ആർ‌ടി‌സിയുടെ ആദ്യ എൽ‌എൻ‌ജി (Liquefied natural gas) ബസ് സർവീസ് നാളെ ആരംഭിക്കും. ആദ്യ സര്‍വീസ് തിരുവനന്തപുരം...

300 കോടിയുടെ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ

പൂനെ: രാജ്യത്ത് ഇലക്‌ട്രിക്‌ വാഹന നിർമാണത്തിന്‌ മാത്രമായി പ്രത്യേക പ്ളാന്റ് കൊണ്ടുവരാൻ ഒരുങ്ങി ബജാജ് ഓട്ടോ ലിമിറ്റഡ്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ പൂനെയിലെ അകുർദിയിൽ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രം...

അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഒഴിവാക്കും; ബദൽ നീക്കം വേഗത്തിലാക്കി ഇന്ത്യ

പെട്രോൾ, ഡീസൽ വില നിരന്തരം ഉയർത്തുന്ന സാഹചര്യത്തിൽ മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇലക്‌ട്രിക്, സിഎന്‍ജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി പ്രോൽസാഹനമാണ് ഇതിന്റെ ഭാഗമായി...

പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ 6 മാസത്തിന് ശേഷം; ഒല ഇലക്‌ട്രിക്‌

ബെംഗളൂരു: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായ ഒലയുടെ S1, S1 പ്രോ സ്‌കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിച്ചേക്കില്ലെന്ന് അറിയിച്ച് കമ്പനി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്‌താക്കളിലേക്ക് എത്താൻ...

ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്

ന്യൂഡെൽഹി: മുൻനിര വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയിൽ 3200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നത്. ഗ്രീൻ മൊബിലിറ്റി എന്ന ഹ്യുണ്ടായിയുടെ ലക്ഷ്യം...

പുതിയ ടാറ്റ സഫാരി ഡെലിവറി ആരംഭിച്ചു

കൊച്ചി: ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ പുതിയ ടാറ്റ സഫാരി ഉപഭോക്‌താക്കൾക്ക്‌ വിതരണം ചെയ്‌തു തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്‌തവർക്കാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്. ഡിസൈനിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെ...
- Advertisement -