Thu, May 9, 2024
29.3 C
Dubai

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ വർധിക്കും

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ വർധിക്കും. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് വർധനവ്. ഗതാഗത മന്ത്രാലയവുമായി ചർച്ച ചെയ്‌ത്‌ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച് കാർഡ്...

കാറുകളിൽ 6 എയർബാഗ്; കരട് നിയമത്തിന് അംഗീകാരം

ന്യൂഡെൽഹി: രാജ്യത്ത് കാറുകളിൽ 6 എയർ ബാഗ് നിർബന്ധമാക്കുന്നു. 8 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള യാത്രാ വാഹനങ്ങളിലെല്ലാം 6 എയർബാഗ് നിർബന്ധമാക്കാനുള്ള നിയമഭേദഗതിയുടെ കരടിന് അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി...

ഏപ്രിൽ ഒന്ന് മുതൽ ടൊയോട്ട വാഹനങ്ങളുടെ വില ഉയരും

ന്യൂഡെൽഹി: ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഇന്ത്യയിലെ മോഡലുകളുടെ വില വർധന പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ വിവിധ മോഡലുകളിൽ 4 ശതമാനം വില വർധനവ് ഉണ്ടാവുമെന്നാണ്...

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി ഇന്ത്യയിലേത്; റിപ്പോർട്

ന്യൂഡെൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി എന്ന നേട്ടവുമായി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ കണക്ക് അനുസരിച്ചു, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആകെ...

‘ഫെയിം 2’ പദ്ധതി വിജയം; രാജ്യത്തെ ഇലക്‌ട്രിക് വാഹന വിൽപന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ച ഫെയിം 2 (FAME-II) സ്‌കീമിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് അടിവരയിട്ട് കൊണ്ട് ഇന്ത്യയില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പന...

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിച്ച് കെഎസ്ഇബി

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേരളാ സര്‍ക്കാരും. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ...

ആഭ്യന്തര വിപണിയിൽ ഇടിവ്; കയറ്റുമതിയിലെ കുതിപ്പിലൂടെ മറികടന്ന് മാരുതി

ന്യൂഡെൽഹി: 2021 നവംബര്‍ മാസത്തിലെ വില്‍പന കണക്കുകളുമായി മാരുതി സുസുക്കി. ആഭ്യന്തര വിപണിയില്‍ 1,39,184 യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി രേഖപ്പെടുത്തിയത്. 2020ലെ നവംബർ മാസത്തിൽ വിറ്റ 1,53,223 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വാര്‍ഷിക...

ഹോണ്ടയുടെ ഇരുചക്ര വാഹന കയറ്റുമതി 30 ലക്ഷം കടന്നു

ന്യൂഡെൽഹി: കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ കമ്പനിയുടെ ആകെ കയറ്റുമതി 30 ലക്ഷം കടന്നതായി ഹോണ്ട...
- Advertisement -