വനിതാ ജീവനക്കാർക്ക് എതിരെ അധിക്ഷേപം; നിയമ നടപടിക്കൊരുങ്ങി മീഡിയാ വൺ
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിന്റെ പേരില്‍ സ്‌ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങി മീഡിയാ വൺ.
'കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്....
വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി
കന്യാകുമാരി: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്‌ഥലത്ത് എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. പേരൂർക്കട...
ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവന വേണ്ട; ഹിജാബ് വിഷയത്തിലെ യുഎസ് പ്രതികരണത്തിൽ ഇന്ത്യ
ന്യൂഡെൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവനകൾ വേണ്ടെന്ന് ഇന്ത്യ. ഹിജാബ് വിഷയത്തിൽ യുഎസും പാകിസ്‌ഥാനും പ്രസ്‌താവന നടത്തിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്‌തമാക്കിയത്. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതാണെന്നും ഇന്ത്യ...
അനുമതി കൂടാതെയുള്ള ട്രക്കിംഗ്; നിരോധനം ഏർപ്പെടുത്തി ഇടുക്കി
ഇടുക്കി: അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിംഗുകളും നിരോധിച്ച് ഇടുക്കി ജില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ...
പഞ്ചാബിനെ രക്ഷിക്കാൻ വോട്ടർമാർക്ക് ഇത് സുവർണാവസരം; ഭഗവന്ത് മൻ
ന്യൂഡെൽഹി: കഴിഞ്ഞ 70 വർഷമായി പഞ്ചാബിനെ കൊള്ളയടിക്കുന്ന പരമ്പരാഗത രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് സംസ്‌ഥാനത്തെ രക്ഷിക്കാനുള്ള സുവർണാവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നതെന്ന് ആം ആദ്‌മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്‌ഥാനാർഥി ഭഗവന്ത് മൻ. വോട്ടെടുപ്പിന്...
രാജീവിന്റെ മകനാണ് രാഹുൽ എന്നതിന് തെളിവ് ചോദിച്ചില്ലല്ലോ; അധിക്ഷേപ പരാമർശവുമായി ബിജെപി മുഖ്യമന്ത്രി
ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപകരമായ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ. രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല്‍ ഗാന്ധി എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്നാണ് ഹിമന്ത...
‘കൂടെ നിന്നവർക്ക് നന്ദി’; ബാബു ആശുപത്രി വിട്ടു, നിറകണ്ണുകളോടെ മാതാവ്
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. ബാബു പൂർണ ആരോഗ്യവാനെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു....
വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; വ്യാപാരികൾക്ക് പണം നഷ്‌ടമായി
കാക്കനാട്: വ്യാജ യുപിഐ കോഡുകൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. പേടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുടെ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായാണ് പരാതി. കാക്കനാടിന് സമീപം...







































