Sat, Jul 18, 2026
31.1 C
Dubai

ലോക റെക്കോർഡുകൾ സ്വന്തമാക്കി മൂന്ന് വയസുകാരി സാൻവി!

തേഞ്ഞിപ്പലം: മൂന്ന് വയസുള്ള കുഞ്ഞിന് ലോകത്തിലെ എത്ര കാര്യങ്ങളെ കുറിച്ച് അറിയാൻ കഴിയും എന്ന ചോദ്യം കേൾക്കുമ്പോൾ നമ്മളിൽ പലരും നെറ്റിചുളിക്കും. ചിലരെങ്കിലും അതിനെ തമാശയായി തള്ളിക്കളയുകയും ചെയ്യും. എന്നാൽ മൂന്ന് വയസിന്...

‘സ്‌റ്റാച്യൂ ഓഫ് ഇക്വാലിറ്റി ഈസ് മെയ്‌ഡ്‌ ഇന്‍ ചൈന’; വിമർശനവുമായി രാഹുല്‍

ഹൈദരാബാദ്: 216 അടിയില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത സമത്വത്തിന്റെ പ്രതിമ പൂര്‍ണമായും ചൈനയില്‍ നിര്‍മിച്ചതാണെന്ന വിവരം പുറത്തുവന്നതോടെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന...

ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി ആരംഭിച്ചു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒപിയുടെ പ്രവര്‍ത്തനം. പോസ്‌റ്റ്...

ചീറിപ്പാഞ്ഞു വന്ന കാറിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് വനിതാ പോലീസ്

മെറിലാന്റ്: ചീറിപ്പാഞ്ഞുവന്ന കാറിന് മുന്നിൽ നിന്ന് അതിസാഹസികമായി ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് വനിതാ പോലീസ്. ദിവസങ്ങൾക്ക് മുൻപ് അമേരിക്കയിലെ മെറിലാന്റിൽ ആണ് സംഭവം. പെൺകുട്ടി സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ...

‘സുരക്ഷിത കരങ്ങളിൽ’; നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്

പാലക്കാട്: പ്രാർഥനകൾ വിഫലമായില്ല, രണ്ടുദിവസത്തെ ആശങ്കകൾക്കും ഭയത്തിനും വിരാമമിട്ട് കൊണ്ട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ മകൻ സുരക്ഷിതനായി തിരികെ എത്തിയതിന്റെ ആശ്വാസത്തിലാണ് ബാബുവിന്റെ അമ്മ. രണ്ട് ദിവസമായി മലയുടെ പരിസരത്ത് തന്നെ ഉറങ്ങാതെ...

മലയിൽ കുടുങ്ങിയ യുവാവിനെ പുറത്തെത്തിച്ചു; അപൂർവ രക്ഷാദൗത്യം വിജയിപ്പിച്ച് കരസേന

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങൾക്ക് ശേഷം രക്ഷാസൈന്യം പുറത്തെത്തിച്ചു. പ്രദേശവാസികളും സൈന്യം ഒഴികെയുള്ള മറ്റുഫോഴ്‌സുകളും പരിശ്രമിച്ച് പരാജയപ്പെട്ടിടത്താണ്...

തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കാമെന്ന് വിദഗ്‌ധരുടെ വിലയിരുത്തല്‍. അന്താരാഷ്‌ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഇതുവരെ...

ഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചു

തിരുവനന്തപുരം: ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചു. ബാലചന്ദ്രകുമാര്‍ നൽകിയ ഓഡിയോ ക്‌ളിപ്പുകളിലെ ശബ്‌ദം പ്രതികളു‌ടേത് തന്നെയാണെന്ന് ശാസ്‌ത്രീയമായി ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനിടെ കേസിന്റെ...
- Advertisement -