സ്വകാര്യ ഏജൻസിയുടെ ‘കെ റെയില്‍’ പഠനം; ജനകീയ സമിതി ബഹിഷ്‌കരിക്കും
കോഴിക്കോട്: കെ-റെയിൽ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി സ്വകാര്യ ഏജൻസി നടത്തുന്ന സാമൂഹിക ആഘാതപഠനം ബഹിഷ്‌കരിക്കുമെന്ന് വിവിധ ജനകീയ സമിതികൾ.
സാമൂഹിക ആഘാത പഠനവുമായി സഹകരിക്കില്ലെന്ന് വിവിധ ഏരിയകളിലുള്ള സമരസമിതി നേതൃത്വങ്ങൾ അറിയിച്ചു. സ്വകാര്യ ഏജൻസിയെ...
കാത്തിരിപ്പിന് വിരാമം; എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറി
ന്യൂഡെൽഹി: മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിൽ എയർ ഇന്ത്യയെ ടാറ്റയ്‌ക്ക് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്‌ഥാനത്തെത്തി. ഇതുവരെ...
ദിലീപിന്റെ ഹരജി മാറ്റി; ബുധനാഴ്‌ച വരെ അറസ്‌റ്റിനും വിലക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്‌റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും.
പ്രതികളെ...
മധുവിന്റെ കൊലപാതകം; കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ ഇടപെടലെന്ന് കുടുംബം
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്‌ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നുവെന്ന് മധുവിന്റെ കുടുംബം വ്യക്‌തമാക്കി.
കേസിലെ പ്രധാന സാക്ഷിയെ...
ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം; വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിഎസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്ന അപകീര്‍ത്തി കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കീഴ്‌ക്കോടതികളില്‍ നിന്ന് എപ്പോഴും നീതി ലഭിക്കണമെന്നില്ലെന്നും വിഎസ് ഫേസ്ബുക്കില്‍...
ഇത് സിദ്ദീഖ് കാപ്പന്റെയും റിപ്പബ്ളിക്കാണ്; മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: ഭരണകൂട നയങ്ങളിൽ പ്രതിഷേധിക്കുകയും മാദ്ധ്യമ പ്രവർത്തനം നടത്തുകയും ചെയ്‌തതിന്റെ പേരിൽ വേട്ടയാടപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്‌തവർക്ക് കൂടി റിപ്പബ്ളിക്കിൽ ഇടമുണ്ടെന്ന് ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര.
യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി...
3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: കേരള പോലീസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. 3000ത്തിലേറെ പേരാണ് നിലവിൽ രോഗബാധിതരായിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുക്കാനായി കോവിഡ് പരിശോധനക്ക് വിധേയരാവർക്കും രോഗം സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം...
കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ്; കയ്യടി നേടി ബിഎസ്എഫ് ജവാൻ
ഏത് പ്രതികൂല സാഹചര്യത്തിലും ആത്‌മവീര്യം കൈവെടിയാതെ ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ച് നിർത്തുന്നവരാണ് സൈനികർ. ഇപ്പോഴിതാ കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ് എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി...







































