Wed, Jul 22, 2026
33.1 C
Dubai

കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; കുതിച്ചുവന്ന് രക്ഷിച്ച് സുഹൃത്ത്

കാട്ടിൽ മേയുകയായിരുന്ന കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം. കാട്ടുപോത്തിനെ രക്ഷപെടാൻ സമ്മതിക്കാതെ അതിന്റെ പുറത്തു കയറിയും ചുറ്റും നിന്നും കടിക്കാൻ ശ്രമിക്കുകയായിരുന്നു സിംഹങ്ങൾ. എന്നാൽ ആപത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ മറ്റൊരു കാട്ടുപോത്ത് കുതിച്ചുപാഞ്ഞ്...

പശ്‌ചിമ ഘട്ടത്തിലെ പരിസ്‌ഥിതിലോല മേഖലയിൽ ഇളവ് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: പശ്‌ചിമ ഘട്ടത്തിലെ പരിസ്‌ഥിതിലോല മേഖലയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം. 1,337.24 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി...

മുംബൈയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

മുംബൈ: രാജ്യത്ത് വീണ്ടും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് (32) ആണ് വൈറസ് സ്‌ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ...

ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ല്; കൗതുകമായി ഉൽക്കാശില

കൗതുകമായി ഒരു ഉൽക്കാശില. നാച്ചുറൽ ഹിസ്‌റ്ററി മ്യൂസിയത്തിന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ കറുത്ത പാറക്കല്ലിന്റെ ചിത്രം വൈറലായിരിക്കുകയാണ്. 'നാല് ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് സൂര്യൻ പുതുതായി ഇരുന്നപ്പോൾ' എന്ന കാപ്ഷ്യനോട്‌ കൂടിയാണ്...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യകാല ടെലിവിഷൻ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായ വിനോദ് ദുവ (67) അന്തരിച്ചു. ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലിരിക്കെ ആണ് അന്ത്യം. ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാദ്ധ്യമ സ്‌ഥാപനങ്ങളിൽ...

കർഷക സമരം തുടരും; കർഷകരുടെ യോഗത്തിൽ തീരുമാനമായി

ഡെൽഹി: കർഷക സമരം തുടരാന്‍ സംയുക്‌ത കിസാൻ മോർച്ചയുടെ യോഗത്തില്‍ തീരുമാനം. അടുത്ത ചൊവ്വാഴ്‌ച വീണ്ടും കര്‍ഷകരുടെ യോഗം ചേരും. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ...

ഔദാര്യമല്ല, ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം; ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും തദ്ദേശ സ്വയംഭരണ ജീവനക്കാരിൽ നിന്ന് ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം. കസേരയിൽ...

മോൻസന്റെ മ്യൂസിയത്തിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കാലിന്റെ അറസ്‌റ്റിന്‌ പിന്നാലെ കലൂരിലെ വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം നടന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. ഖുർആൻ, ബൈബിൾ, സ്വർണപ്പിടിയുള്ള കത്തി തുടങ്ങിയവയാണ് കടത്താൻ...
- Advertisement -