ഇങ്ങനെയാണോ കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യേണ്ടത്? യുപി സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ്...
കശ്‌മീരിലെ ആക്രമണങ്ങൾക്ക് പിന്നിൽ ഐഎസ്‌ഐ; ഇന്റലിജൻസ് റിപ്പോർട്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഐബി റിപ്പോര്‍ട് കൈമാറി. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുപീന്ദർ...
യാമി സോന; മലയാള സിനിമയ്‌ക്ക് ഒരു പുത്തൻ നായിക കൂടി
റാഫിയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ 'റോൾ മോഡൽസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഉദയം ചെയ്‌ത അഭിനേത്രിയാണ് യാമി സോന. ഇന്നിതാ 'ഉടുമ്പ്', 'സ്‌പ്രിംഗ്' തുടങ്ങിയ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങളിലേക്ക് യാമിയിലെ അഭിനേത്രി...
സംസ്‌ഥാനത്ത് ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; 93 ശതമാനം പിന്നിട്ടു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും...
സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്‌റ്റ് അബ്‌ദുള്‍റസാക്ക് ഗുര്‍ണയ്‌ക്ക്
സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാൻസാനിയൻ നോവലിസ്‌റ്റ് അബ്‌ദുൾറസാക്ക് ഗുർണയ്‌ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു.
1994ൽ പുറത്തിറങ്ങിയ...
നോക്കുകൂലി സമ്പ്രദായത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാൽ പറഞ്ഞു. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും അവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ...
കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്
ലോകം കീഴടക്കാൻ, സ്വപ്‌നങ്ങൾ കയ്യെത്തി പിടിക്കാൻ ആത്‌മധൈര്യവും നിശ്‌ചയദാർഢ്യവും മതിയെന്നും ശാരീരിക പരിമിതികൾ അതിനൊരു തടസം അല്ലെന്നും തെളിയിക്കുകയാണ് അമേരിക്കയിലെ ഒഹയോയിൽ നിന്നുള്ള കായികതാരവും മോട്ടിവേഷണൽ സ്‌പീക്കറുമായ സയോൺ ക്ളാർക്ക് എന്ന 24കാരൻ....
പച്ചക്കറിയ്‌ക്കും തീ വില, പൊതുജനത്തിന് ഇരട്ടിപ്രഹരം; പ്രതിസന്ധി
തിരുവനന്തപുരം: ഇന്ധന- പാചകവാതക വിലയിൽ ജനം നട്ടം തിരിയുന്നതിനിടെ പച്ചക്കറി വിലയിലും വൻ വർധനവ്. സവാള, തക്കാളി, മുരിങ്ങയ്‌ക്ക എന്നിവയുടെ വില ഇരട്ടിയായി. ഒരാഴ്‌ചക്കിടെ ഉണ്ടായ വിലവർധനവ് കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.
ഒരാഴ്‌ച...








































