Sat, Jul 25, 2026
34.9 C
Dubai

കോവിഡ് ബാധിച്ച് നെഗറ്റീവായാലും വേണം ചികിൽസ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിൽസക്ക് ശേഷം നെഗറ്റീവ് ആവുന്നതോടെ എല്ലാം ഭേദമായി എന്ന് കരുതരുതെന്ന് ആരോഗ്യവകുപ്പ് മുൻ ഡയറക്‌ടർ ഡോ. എൻ ശ്രീധർ. കോവിഡ് നെഗറ്റീവായ ശേഷവും ആരോഗ്യപ്രശ്‌നങ്ങൾ തുടരുകയും പലരും മരണത്തിന്...

അതിക്രമത്തിന് നേരെ കണ്ണടച്ച് നഗരസഭ; മീൻ തട്ടിയെറിഞ്ഞ ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച കേസിൽ നഗരസഭാ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ല എന്ന് റിപ്പോർട്. നഗരസഭാ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ,...

സീരിയലുകളുടെ നിലവാരത്തകർച്ച; തിരക്കഥ അംഗീകരിക്കാൻ പ്രത്യേക സമിതി വേണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന ടെലിവിഷൻ അവാർഡിലെ പ്രധാന പുരസ്‌കാരങ്ങളിൽ നിന്ന് ഇത്തവണയും സീരിയലുകളെ ഒഴിവാക്കിയത് ഏറെ ചർച്ചയായ വിഷയമാണ്. വലിയ നിലവാരത്തകർച്ചയാണ് മലയാള സീരിയലുകളിലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ജൂറിയുടെ നിർണയം. സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന...

കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി റിമാൻഡിൽ

കൊല്ലം: പരവൂരിൽ അമ്മയ്‌ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. പരവൂർ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് പ്രതി ആശിഷിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. വൈദ്യപരിശോധനക്ക് ശേഷം ഉച്ച കഴിഞ്ഞ്...

റേഷൻ കാർഡ് ഇനി മുതൽ സ്‍മാർട്ട് ആവും; ആദ്യഘട്ടം നവംബർ 1 മുതൽ

തിരുവനന്തപുരം: പുസ്‌തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിന് പകരം എടിഎം കാർഡ് വലുപ്പത്തിൽ സ്‌മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യുആർ കോഡും ബാർ കോഡും...

ഇടത് സർക്കാരിന് എതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി സിപിഐ വിദ്യാർഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയാണ്...

ജീവന് ഭീഷണി; വിവാഹമോചനം തേടി ജോളിയുടെ ഭർത്താവ് കോടതിയിൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു ഹരജി നൽകിയത്. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട്...

സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

ഡെൽഹി: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കും. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്‌ജിമാർ സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും. രാവിലെ 10.30ന് ചീഫ് ജസ്‌റ്റിസ് എന്‍വി...
- Advertisement -