അഫ്‌ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് മടങ്ങാൻ രജിസ്‌റ്റർ ചെയ്‌ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍...
1600 വർഷം പഴക്കമുള്ള ആലിംഗന ബദ്ധരായ സ്‌ത്രീയും പുരുഷനും; പ്രണയത്തിന് 6000 വർഷം പഴക്കം
അതീവമനോഹരമായ കാഴ്‌ചയാണ് ചൈനയിൽ കണ്ടെത്തിയ ഒരു ശവകുടീരം നമ്മോടുപറയുന്നത്. ഇണകളുടെ പ്രണയത്തിന്റെ ആഴത്തിനും പരപ്പിനും ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന് തെളിയിക്കുന്ന അസ്‌ഥികൂടങ്ങളാണ് ഒരു ശവകുടീരത്തിൽ നിന്ന് ഇവിടെ കണ്ടെത്തിയത്.
ചൈന ഡെയ്‌ലി എന്ന പത്രത്തിൽ...
‘താലിബാനെ അംഗീകരിക്കില്ല’; വ്യക്‌തമാക്കി യൂറോപ്യന്‍ യൂണിയൻ
ബെൽജിയം: താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇയു). താലിബാനുമായി ചര്‍ച്ചക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്‌തമാക്കി. കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയുവിന്റെ തീരുമാനം.
വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇയു തീരുമാനം. മനുഷ്യാവകാശങ്ങളുടെ...
കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.
വനിതാ...
‘കുറാത്ത് -ആം ദി പോപ്പ്’ സിനിമ; വീണ്ടും നിഗൂഢതകളുടെ പ്രചാരണം
'ആം ദി പോപ്പ്' എന്ന ടാഗ്‌ലൈനിൽ അണിയറയിൽ ഒരുങ്ങുന്ന 'കുറാത്ത്' സിനിമ നിഗൂഢതകൾ ഒളിപ്പിച്ച പുതിയ മോഷൻ വീഡിയോ റിലീസ് ചെയ്‌തു. സാത്താനെ മഹത്വവൽക്കരിക്കുന്ന ചിത്രമെന്ന് ഉറപ്പിച്ച്, പ്രഖ്യാപനം മുതൽ ചാപ്പയടിയേൽക്കുന്ന 'കുറാത്ത്'...
താലിബാന് പിന്തുണയുമായി ഹഷ്‌മത് ഗാനി!
കാബൂൾ: താലിബാന് പരസ്യ പിന്തുണയുമായി ഹഷ്‌മത് ഗാനി മുൻനിരയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. താലിബാൻ അഫ്‌ഗാനെ കീഴടക്കിയപ്പോൾ രാജ്യംവിട്ട മുൻ പ്രസിഡണ്ട് അഷ്റഫ് ഗാനിയുടെ സഹോദരനാണ് ഹഷ്‌മത് ഗാനി.
കുച്ചിസ് ഗ്രാൻഡ് കൗൺസിൽ മേധാവിയും രാജ്യത്തെ...
ഇന്ത്യക്കാർക്കുള്ള യുഎഇ നിയന്ത്രണങ്ങൾക്ക് അവസാനം; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ
അബുദാബി: യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്കുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനിക്കുമെന്ന് പ്രതീക്ഷ. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ സ്വീകരിക്കാത്തവരടക്കം എല്ലാ റസിഡൻസ് വിസക്കാർക്കും ദുബായിലേക്ക് പ്രവേശന...
രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങു. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായ ശേഷമെ...







































