Sun, Jul 26, 2026
31.2 C
Dubai

‘പ്രതികരിക്കാനില്ല’; പെഗാസസ് വിവാദത്തിൽ രഞ്‌ജന്‍ ഗൊഗോയി

ന്യൂഡെല്‍ഹി: പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്‌റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെയും ബന്ധുക്കളുടെയും ഫോണുകളും പെഗാസസ് ചോര്‍ത്തിയതായി റിപ്പോർട് പുറത്തു വന്നിരുന്നു....

കോവിഡ് വന്ന് 9 മാസത്തിന് ശേഷവും ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കും; പഠനം

ലണ്ടൻ: കോവിഡ് ബാധിച്ച് 9 മാസത്തിന് ശേഷവും ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും പാദുവ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഈ...

‘സ്‌ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി

ഡെൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സ‍‌ർക്കാർ നടപടിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സുപ്രീം കോടതി. ഇപ്പോഴത്തെ ഇളവുകൾ സ്‌ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി...

ഫോൺ ചോർത്തൽ ദേശീയ സുരക്ഷക്ക് വേണ്ടി; ന്യായീകരിച്ച് രവിശങ്കർ പ്രസാദ്

ന്യൂഡെൽഹി: : ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്‌ജിമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തെ ന്യായീകരിച്ച് മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്....

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടി

തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഐഎം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനില്‍ കുമാര്‍,...

ഭിന്നശേഷിക്കാര്‍ക്ക് പ്രസവാനന്തര ധനസഹായം; ‘മാതൃജ്യോതി’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പത്തനംതിട്ട: ഭിന്നശേഷിക്കാരായ സ്‌ത്രീകള്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 2000 രൂപ വീതം രണ്ടുവര്‍ഷം വരെ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയിലൂടെ ആര്‍പിഡബ്ള്യുഡി ആക്‌ട് അനുശാസിക്കുന്ന...

പെഗാസസ് ഫോൺ ചോർത്തൽ; സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ

ന്യൂഡെൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ, പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവരുടേത് ഉൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ശശി...

6 വർഷത്തിനിടെ 326 രാജ്യദ്രോഹ കേസുകൾ; കുറ്റക്കാർ 6 പേർ മാത്രം

ന്യൂഡെൽഹി: രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ശരിവച്ച്‌ കണക്കുകൾ. രാജ്യത്ത്‌ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യദ്രോഹകുറ്റം ചുമത്തുന്നത്‌ വർധിച്ചുവെന്ന റിപ്പോർട്ടുകൾക്ക്‌ സാധുത നൽകി കേന്ദ്ര...
- Advertisement -