ബജറ്റ് സമ്മേളനം; രണ്ടാം സെഷന് തിങ്കളാഴ്‌ച തുടക്കം; ഡിജിറ്റൽ കറൻസി ബിൽ ഉൾപ്പടെ സഭയിൽ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം പുരോഗമിക്കവേ പാർലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ രണ്ടാം സെഷൻ തിങ്കളാഴ്‌ച ആരംഭിക്കും. വിവിധ നികുതി നിർദ്ദേശങ്ങൾ ഉൾക്കൊള്ളുള്ള ധനകാര്യ ബില്ലിനൊപ്പം 2021-22 വർഷത്തേക്കുള്ള ഗ്രാൻഡുകൾക്കായുള്ള വിവിധ സഭാ നടപടികൾ...
ട്രാഫിക് നിയമലംഘനം; പിഴ അടച്ചില്ലെങ്കിൽ കേസുകൾ വെർച്വൽ കോടതികളിൽ
തൃശൂർ : ട്രാഫിക് നിയമലംഘനത്തിന് യഥാസമയത്ത് പിഴയടക്കാത്ത കേസുകൾ ഇനിമുതൽ വെർച്വൽ കോടതികളിലേക്ക്. 15 ദിവസത്തിനകം പിഴയടക്കാത്ത സാഹചര്യത്തിലാണ് കേസുകൾ വെർച്വൽ കോടതികളിലേക്ക് കൈമാറുന്നത്. വാഹന ഉടമകൾക്കും, ഉദ്യോഗസ്‌ഥർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയാണ്...
ബാങ്ക് ദേശീയ പണിമുടക്ക്; തുടർച്ചയായി നാല് ദിവസം സേവനങ്ങൾ ലഭ്യമാവില്ല
ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് മേഖലയെ സ്‌തംഭിപ്പിക്കും. മാർച്ച് 13, 14 തീയതികളിൽ...
തലസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; അനർഹർക്ക് വിതരണം ചെയ്‌തതായി ആരോപണം
തിരുവനന്തപുരം: തലസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്‌സിൻ വിതരണം ചെയ്‌തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ഉയർന്നുവരുന്ന ആരോപണം. തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിൻ വിതരണം നിർത്തിവച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമേ വാക്‌സിൻ വിതരണം...
കേരളത്തെയും ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യും; ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട്
ഇൻഡോർ: കേരളത്തെയും പശ്‌ചിമ ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യുമെന്ന് ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട് വിഡി ശർമ. 75 വയസിന് മുകളിലുള്ള ആർക്കും സീറ്റ് നൽകരുതെന്ന ബിജെപിയുടെ നയത്തെക്കുറിച്ചും, അതേസമയം ഇ ശ്രീധരൻ...
പാലാരിവട്ടം പാലം; ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും
കൊച്ചി : സംസ്‌ഥാനത്ത് പാലാരിവട്ടം പാലം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് 4ന് ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയറാണു പാലം ഗതാഗതത്തിനു തുറന്നു നൽകുക. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം...
വിജയയാത്ര സമാപനം ഇന്ന്: അമിത് ഷാ വരുന്നു; ചില പ്രമുഖർകൂടി ഇന്ന് ബിജെപിയിലേക്ക്
തിരുവനന്തപുരം: രാഷ്‌ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ചിലപ്രമുഖർ കൂടി ഇന്ന് ബിജെപിയിലെത്തും എന്നാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. പ്രശസ്‌തനായ എഴുത്തുകാരൻ, ഒരു പ്രശസ്‌ത ഡോക്‌ടർ, ഒരു സംവിധായകൻ, ഒരു കവി, ഒരു യൂട്യൂബറും സഞ്ചാരിയുമായ...
മൂന്ന് ദിവസം നീണ്ട റെയ്‌ഡ് മൂന്ന് കാര്യങ്ങൾക്ക് വേണ്ടി; പ്രതികരിച്ച് തപ്‌സി പന്നു
ന്യൂഡെൽഹി : തന്റെ വസതിയിൽ നടന്ന മൂന്ന് ദിവസം നീണ്ട ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരം തപ്‌സി പന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം വ്യക്‌തമാക്കിയത്. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക്...






































