ടിക്കറ്റ് എടുക്കാൻ പണമില്ല; കെഎസ്ആർടിസി ബസ് മോഷ്‌ടിച്ച് യാത്ര; പ്രതിയുടെ മൊഴി
പാലക്കാട്: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്‌ആർടിസി ബസ് മോഷ്‌ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന് വിളിപ്പേരുള്ള വി നിതിൻ (28) പാലക്കാട് നിന്നാണ്...
തീരദേശ ഹർത്താൽ; മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത; 3 സംഘടനകൾ പിൻമാറി
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെ നാളെ നടത്തുന്ന തീരദേശ ഹർത്താലിനെ ചൊല്ലി മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറി. അതേസമയം, കരാറിൽ...
സ്‌പെഷ്യൽ മാര്യേജ് ആക്‌ട്; 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവില്ല
കൊച്ചി: സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ വ്യവസ്‌ഥകൾ ഭേദഗതി ചെയ്യാതെ വിവാഹം രജിസ്‌റ്റർ ചെയ്യാനുള്ള 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവ് ചെയ്യാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ആക്‌ടിൽ വ്യവസ്‌ഥ ഇല്ലത്തതിനാൽ ഡിജിറ്റൽ മാർഗത്തിലൂടെയുള്ള വിവാഹത്തിന്...
ഏറ്റവുമധികം സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാർ, വിനോദത്തിനായി സമയമില്ല; റിപ്പോര്‍ട്
ആഗോളതലത്തില്‍ ഏറ്റവുമധികം സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ)യുടെ റിപ്പോര്‍ട്. ഏഷ്യ പസഫിക് മേഖലയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനം ലഭിക്കുന്നവരും ഇന്ത്യയിലെ തൊഴിലാളികളെന്നാണ് ഐഎല്‍ഒയുടെ റിപ്പോര്‍ട്.
മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളെ...
ഗൾഫുകാരുടെ യാത്രാ നിബന്ധനകളെ ചോദ്യംചെയ്യാൻ ‘പ്രവാസി ലീഗൽ സെൽ’ കോടതിയിലേക്ക്
കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്‌ത് കൊണ്ട് 'പ്രവാസി ലീഗൽ സെൽ' കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക്...
60 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിനേഷൻ മാർച്ച് ഒന്ന് മുതൽ
ഡെൽഹി: രാജ്യത്തെ രണ്ടാംഘട്ട വാക്‌സിനേഷൻ മാർച്ച് 1ന് തുടങ്ങും. അറുപത് വയസിന് മുകളിലുള്ളവർക്കാണ് സൗജന്യ വാക്‌സിൻ നൽകുന്നത്. ഒപ്പം 45 വയസിന് മുകളിൽ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും സൗജന്യ വാക്‌സിൻ നൽകും.
രാജ്യത്ത് ആരോഗ്യ...
ചൂട് കൂടുന്നു, ജാഗ്രത വേണം; ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: പകൽ സമയത്ത് താപനില കൂടുന്നുവെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യതപം, നിർജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
പകൽ 11 മുതൽ 3 മണി...
വിജയം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; ഇഷാന്തിന് ഇത് നൂറാം ടെസ്‌റ്റ്
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്‌ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മൽസരം അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. പകലും രാത്രിയുമായി പിങ്ക് പന്തിലാണ് മൽസരം നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ പിങ്ക് പന്ത് ടെസ്‌റ്റെന്ന...






































