‘പ്രതിഷേധിക്കാനുളള അവകാശം ജനാധിപത്യത്തിന്റെ ഭാഗം’; ദിഷക്ക് ഐക്യദാർഢ്യവുമായി ഗ്രെറ്റ
സ്വീഡന്‍: ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ദിഷ രവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
'സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും സമ്മേളിക്കാനുമുള്ള...
പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര തലസ്‌ഥാന നഗരിയിലേക്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്ര നാളെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. സംസ്‌ഥാന സർക്കാരിനെതിരായ സമരത്തിൽ തലസ്‌ഥാന നഗരം കലുഷിതം ആകുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ രംഗപ്രവേശനം...
ആരോഗ്യ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിനായി 12...
ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും അസ്‌ഥി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇസി ബാബുക്കുട്ടിയുടെ (60) കുടുംബത്തിന്...
ചർച്ചക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി; ഗവർണറെ കാണാനൊരുങ്ങി ഉദ്യോഗാർഥികൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമവായ വഴി തേടുന്നതിനിടെ എന്തിനാണ് സമരം എന്ന ചോദ്യം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും രംഗത്ത്. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ചയുടെ...
അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; ചെന്നിത്തലയെ തള്ളി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: അന്തര്‍ദേശീയ ശക്‌തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മൽസ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ്...
സ്വകാര്യതാ നയം; മെയ് 15 മുതൽ നിലവിൽ വരുമെന്ന് വാട്‌സാപ്
ന്യൂയോർക്ക്: ഏറെ ചർച്ച ചെയ്യപ്പെട്ട പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരുമെന്ന് വ്യക്‌തമാക്കി വാട്‌സാപ്. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്‌താക്കൾക്ക് തീരുമാനിക്കാമെന്ന വിശദീകരണവുമായി വാട്‌സാപ്പ്...
അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്‌ട് ബുക്ക് ലെറ്റ് പ്രകാശനവും
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള...







































