നോദീപ് കൗർ അറസ്‌റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ
ഡെൽഹി: കർഷക സമരത്തിൽ പങ്കെടുത്ത് അറസ്‌റ്റിലായ പൗരാവകാശ പ്രവർത്തക നോദീപ് കൗർ ജയിലിലായിട്ട് ഒരു മാസം. സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌ത നോദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന്...
ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം; ഒരു കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം, കൗണ്‍സില്‍മാരുടെ ഹോണറേറിയം, ബോര്‍ഡ് മെമ്പര്‍മാരുടെ ഹോണറേറിയും തുടങ്ങിയവ നൽകുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി...
ബ്ളാക്കി കാത്തിരിക്കുന്നു; അന്നമൂട്ടിയവരെ ഒരുനോക്ക് കാണാൻ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. തപോവൻ അണക്കെട്ട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് കൂടുതലും കണ്ടെത്താനുള്ളത്. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടക്കവെ...
അഭയ കേസ്; ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ
കൊച്ചി: ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭയ കേസ് പ്രതികളായ ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ ഉത്തരവിന് എതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ...
വിതുര പീഡനക്കേസിൽ സുരേഷ് കുറ്റക്കാരൻ; ശിക്ഷ നാളെ
തിരുവനന്തപുരം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരാനെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ശിക്ഷ നാളെ വിധിക്കും. തടവിൽ പാർപ്പിക്കൽ,അനാശ്യാസം, പെൺകുട്ടികളെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങളാണ് സുരേഷിന്റെ മേൽ...
ശശികലക്കെതിരെ സർക്കാർ നീക്കം ശക്‌തം; 350 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ വികെ ശശികലയുടെ 350 കോടിയുടെ സ്വത്തുക്കൾ കൂടി അണ്ണാ ഡിഎംകെ സർക്കാർ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ...
ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ
മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഫോറൻസിക് ഏജൻസി രംഗത്തെത്തി. പ്രതികളിൽ ഒരാളായ മലയാളി സാമൂഹിക പ്രവർത്തകൻ റോണോ വിൽസന്റെ...
കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന്; മുന്നണി പോരാളികൾക്ക് മുൻഗണന
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. പോലീസ്, മറ്റ് സേനാവിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ-പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ ആദ്യഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുക. തിരുവനന്തപുരം ജനറൽ...







































