‘കോവോവാക്‌സ്’ ജൂണിൽ എത്തും; പ്രതീക്ഷയോടെ സെറം
ന്യൂഡെൽഹി: കോവാക്‌സിന് പിന്നാലെ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ മറ്റൊരു വാക്‌സിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സെറം ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഇന്ത്യ. അമേരിക്കയിലെ പ്രമുഖ വാക്‌സിൻ നിർമാതാക്കളായ നോവാവാക്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 'കോവോവാക്‌സ്'...
തരൂരിനും രജ്‌ദീപ് സർദേശായിക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസും
ന്യൂഡെൽഹി: ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്‌ഥാനങ്ങൾക്ക് പിന്നാലെ കോൺഗ്രസ് എംപി ശശി തരൂരിനും രജ്‌ദീപ് സർദേശായി ഉൾപ്പടെയുള്ള മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ...
ട്രാക്‌ടർ റാലി; 84 പേര്‍ അറസ്‌റ്റില്‍, രജിസ്‌റ്റർ ചെയ്‌തത് 38 കേസുകള്‍
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് നടന്ന ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് രജിസ്‌റ്റർ ചെയ്‌തത് 38 കേസുകൾ. 84 പേരെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ...
ഒരുക്കങ്ങൾ പൂർത്തിയായി; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര നാളെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രക്ക് നാളെ തുടക്കമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്യും.
സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തിയാണ്...
പെൻഷൻ പ്രായം വർധിപ്പിക്കില്ല; ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളും
തിരുവനന്തപുരം: ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ സർവീസ് ഒരു വർഷം കൂടി നീട്ടി നൽകണമെന്ന ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളുമെന്ന് ധനകാര്യ മന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. പെൻഷൻ പ്രായം...
കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
കോൺഗ്രസ്,...
സജീവ കേസുകൾ 1.7 ലക്ഷത്തിൽ താഴെ; രാജ്യത്ത് 13,083 പേർക്കുകൂടി കോവിഡ്
ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സജീവ കോവിഡ് കേസുകൾ 1.7 ലക്ഷത്തിൽ താഴെ മാത്രമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകൾ 1,69,824 ആണ്.
സജീവ കേസുകൾ...
സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല
ന്യൂഡെൽഹി: പണമിടപാടിനായി നാം നിരന്തരം ഉപയോഗിക്കുന്ന ഗൂഗിൾപേ, പേടിഎം, ജിയോ മണി, എയർടെൽ മണി ഉൾപ്പടെയുള്ള ഒരു സ്വകാര്യ ആപ്പുകളുടെ കാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് ആർബിഐ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. പണമിടപാട്...








































