‘സംസ്‌ഥാനത്ത് പവർ കട്ടില്ല, ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് പ്രശ്‌നം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് പവർ കട്ടില്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും, അത് പവർ കട്ട് മൂലമല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വൈദ്യുതി ഉപയോഗം കൂടുതലായി വരുമ്പോൾ...
ഇറാനെ സാമ്പത്തികമായി തകർക്കും; ദീർഘകാല ഉപരോധം ഏർപ്പെടുത്താൻ യുഎസ്
വാഷിങ്‌ടൺ: ഇറാന് മേൽ ദീർഘകാല ഉപരോധം (long-term- siege) ഏർപ്പെടുത്താൻ യുഎസ് നീക്കം നടത്തുന്നതായി റിപ്പോർട്. നേരിട്ടുള്ള സൈനിക ആക്രമണത്തേക്കാൾ ഇറാനെ തകർക്കാൻ നീണ്ട ഉപരോധത്തിന് സാധിക്കുമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ...
ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃണമൂലിന് മുൻതൂക്കമുള്ള സീറ്റുകളടക്കം 142 സീറ്റിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. 152 സീറ്റിലെ വോട്ടെടുപ്പ് ഈമാസം 23ന് പൂർത്തിയായിരുന്നു. 91.78% ആദ്യഘത്തിൽ പോളിങ്ങാണ്...
‘ഇറാൻ വലിയ തകർച്ചയിൽ, ഹോർമുസ് തുറക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടു’
വാഷിങ്ടൻ: ഇറാൻ വലിയ തകർച്ച നേരിടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായി കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രസ്‌താവന.
നിലവിലെ...
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; ഒപെക് കൂട്ടായ്‌മയിൽ നിന്ന് പിൻമാറി യുഎഇ
അബുദാബി: ആഗോള എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസിൽ (ഒപെക്) നിന്ന് യുഎഇ പിൻമാറി. റഷ്യ ഉൾപ്പടെ ഒപെക് ഇതര എണ്ണ കയറ്റുമതി രാജ്യങ്ങൾ ഉൾപ്പെടുന്ന...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ; വൈകീട്ട് ആറിനും 12നുമിടയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ. വൈകീട്ട് ആറുമണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക. ഇന്ന് ചേർന്ന കെഎസ്ഇബി...
എസ്എസ്എൽസി പരീക്ഷാഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ് ഫലം...
ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം
ന്യൂഡെൽഹി: ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും. മേയ് ഒന്നുമുതൽ രാജ്യത്തെ എൽപിജി ഉപഭോക്‌താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ...







































