Fri, Jul 31, 2026
37.3 C
Dubai

വാളയാർ കേസ് സിബിഐക്ക് വിട്ടു; മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. അതേസമയം കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ...

പ്രതിഷേധം കനക്കും; രജനികാന്തിന് ആരാധകരുടെ മുന്നറിയിപ്പ്; സമ്മർദ്ദത്തിൽ ആക്കരുതെന്ന് നടൻ

ചെന്നൈ: രാഷ്‌ട്രീയത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറച്ച് നടൻ രജനികാന്ത്. തീരുമാനത്തിൽ മാറ്റമില്ലെന്നും ആരാധകർ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നിസഹായാവസ്‌ഥ ജനങ്ങൾ മനസിലാക്കണമെന്നും തന്നെ സമ്മർദ്ദത്തിലാക്കരുതെന്നും നടൻ പറഞ്ഞു....

7 മാസത്തിനിടെ രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് മാലിന്യം

മുംബൈ: കഴിഞ്ഞ 7 മാസം കൊണ്ട് രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. 3,587 ടൺ മാലിന്യവുമായി മഹാരാഷ്‌ട്രയാണ് കോവിഡ് മാലിന്യം സൃഷ്‌ടിക്കുന്നതിൽ മുന്നിൽ. കേരളമാണ് രണ്ടാം സ്‌ഥാനത്ത്‌ (3,300...

രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎം നേതൃത്വം

കോട്ടയം: രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. സിപിഎം നേതൃത്വം ഘടക കക്ഷികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഘടകകക്ഷികളുടെ സീറ്റ് സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും നേതൃത്വം...

വാക്‌സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്‌ഥർക്ക്‌ ചുമതല

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യഘട്ട വാക്‌സിൻ വിതരണത്തിന് 665 ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തും. പതിനാല് ജില്ലകളിലായി 133 കേന്ദ്രങ്ങളാണ് സജ്‌ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്‌ടർ ഉണ്ടാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വാക്‌സിനുകൾ ജനുവരി 13ന് സംസ്‌ഥാനത്ത്‌ എത്തുമെന്നാണ്...

നെല്ല് സംഭരിക്കാൻ കർഷകരുമായി കരാറുണ്ടാക്കി റിലയൻസ്

ബംഗളൂര്: കർഷക പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ കരാറുമായി റിലയൻസ്. കർണാടകത്തിലെ റായ്ച്ചൂർ സിന്ധാനൂരിൽ നിന്നാണ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി വഴി കർഷകരിൽ നിന്ന് 1,000 ക്വിന്റൽ നെല്ല് സംഭരിക്കാൻ...

ലൈസന്‍സെടുത്ത മിക്കവര്‍ക്കും ഡ്രൈവിംഗറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകൾക്ക് സർക്കാർ മൂക്കു കയറിടുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡ്രൈവിംഗ് പഠനനിലവാരം നിശ്‌ചയിക്കാനും ഫീസ് ഏകീകരിക്കലും ലോക നിലവാരമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തികൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനങ്ങളും ഉൾപ്പടെ ഈ മേഖലയെ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്...

ഹലാല്‍ സാക്ഷ്യപത്രം: രാജ്യത്തിനകത്ത് സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് തുല്യമാണ്; സ്വദേശി ജാഗരണ്‍ മഞ്ച്

തിരുവനന്തപുരം: രാജ്യത്തിനകത്ത് മതാധിഷ്‌ഠിത സമാന്തര ഉൽപ്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. മത വിശ്വാസത്തിന്റെ പേരില്‍ ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്‍കുന്നതും നിരോധിക്കാൻ നിയമ നിര്‍മാണം നടത്തണമെന്നും ഇവർ...
- Advertisement -