Sat, Aug 1, 2026
33.8 C
Dubai

രാഹുല്‍ ഗാന്ധി അടിസ്‌ഥാനരഹിത പ്രസ്‌താവനകള്‍ തുടരുന്നു; അമിത് ഷാ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ അടിസ്‌ഥാന രഹിതമായ പ്രസ്‌താവനകള്‍ തുടരുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഒരു...

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; ലോകബാങ്ക് വായ്‌പ മുടങ്ങി

തിരുവനന്തപുരം: ലോകബാങ്ക് വാഗ്‌ദാനം ചെയ്‌ത വായ്‌പ കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് വാഗ്‌ദാനം ചെയ്‌ത 1750 കോടി രൂപയുടെ വായ്‌പയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങിയത്. കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്‍...

സംസ്‌ഥാനത്ത് തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില്‍ വന്നു

കൊച്ചി: തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയില്ലാത്ത ജാഗ്രത പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്റ്ററീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച...

‘അവഗണന മടുത്തു, ഇനി മലയാള സിനിമയില്‍ പാടില്ല’; വിജയ് യേശുദാസ്

നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമായി മലയാളികളെ ഞെട്ടിച്ച് പ്രിയ ഗായകന്‍ വിജയ് യേശുദാസ്. 20 വര്‍ഷത്തെ പിന്നണി ഗാന ജീവിതത്തിനിടെ മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ച വിജയ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന തീരുമാനത്തില്‍...

മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും; സംസ്‌ഥാനം ആശങ്കയില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറ്റവുമുയര്‍ന്ന് നില്‍ക്കുന്ന വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന, കുട്ടികളെ ബാധിക്കുന്ന മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും പ്രകടമാവുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങള്‍ക്ക് പുറമെ കോവിഡ് വ്യാപനം രൂക്ഷമായുള്ള മഹാരാഷ്‌ട്ര, തമിഴ്നാട്...

പാചക വാതക വിതരണത്തില്‍ ഒടിപി പരിഷ്‌കരണത്തിന് ഒരുങ്ങി കമ്പനികള്‍

പാചക വാതക വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് എണ്ണക്കമ്പനികള്‍. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്‌ത്‌ വീട്ടിലെത്തിയാല്‍ സിലണ്ടര്‍ സ്വന്തമാക്കാന്‍ ഇതുവരെ പണം മാത്രം കൊടുത്താല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ ഒടിപി (വണ്‍...

അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി

ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പുതിയ കേസുമായി ഉത്തർപ്രദേശ് പോലീസ്. ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന്...

വി. കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടന്നു. വി. കെ. ജയരാജ് പോറ്റിയെയാണ് മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. ഇന്ന് രാവിലെ എട്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തുലാമാസ...
- Advertisement -