കൗമാര മനസുകളെ കലുഷിതമാക്കരുത്; മുഖ്യമന്ത്രി- കലാമേളക്ക് തിരിതെളിഞ്ഞു
കൊല്ലം: അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകളെ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാകാം നാളെ വിജയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 62ആംമത് സംസ്‌ഥാന...
കറുത്ത വസ്‌ത്രമിട്ടാൽ എങ്ങനെ പ്രതിഷേധമാകും? ഹൈക്കോടതിയിൽ പരാതിയുമായി അർച്ചന
കൊല്ലം: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നതിന് അന്യായമായി കരുതൽ തടങ്കലിലാക്കിയ പോലീസ് നടപടിയെ ചോദ്യം ചെയ്‌ത് കൊല്ലം പത്തനാപുരം തലവൂർ സ്വദേശിനി എൽ അർച്ചന ഹൈക്കോടതിയെ സമീപിച്ചു. കറുത്ത...
കന്നുകാലികൾ ചത്ത സംഭവം; സയനൈഡ് വിഷമാണെന്ന റിപ്പോർട് തള്ളി ശാസ്‌ത്രജ്‌ഞർ
തൊടുപുഴ: ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പടെ 13 കന്നുകാലികൾ കൂട്ടത്തോടെ ചത്തതിന് പിന്നിൽ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്‌റ്റുമോർട്ടം...
ഇനി കലയുടെ പൂരം; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും
കൊല്ലം: 62ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും. രാവിലെ പത്ത് മണിക്ക് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി...
അരവിന്ദ് കെജ്‍രിവാളിന്റെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും? സൂചന നൽകി നേതാക്കൾ
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന നൽകി ആം ആദ്‌മി (എഎപി) നേതാക്കൾ. സാമൂഹിക...
‘മോദിയുടെ ഗ്യാരണ്ടി’ എടുത്ത് പറഞ്ഞു പ്രധാനമന്ത്രി; സുരേഷ് ഗോപിയെക്കുറിച്ച് പരാമർശമില്ല
തൃശൂർ: അഭിമാനമായ ഒരുപാട് വനിതകൾക്ക് ജൻമം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ത്രീശക്‌തി മോദിക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എവി കുട്ടിമാളുവമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ...
ഇറാനിൽ ഇരട്ട സ്‌ഫോടനം; 103 പേർ കൊല്ലപ്പെട്ടു- 200 ഓളം പേർക്ക് പരിക്ക്
ടെഹ്റാൻ: തെക്കൻ ഇറാനിൽ ഇരട്ട സ്‌ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാന്റെ തെക്കു-കിഴക്കൻ നഗരമായ കെർമാനിലാണ് സ്‌ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്.
ഇറാനിലെ ഇസ്‌ലാമിക്...
ജയിലിൽ ജാതിവിവേചനം; കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസ്
ന്യൂഡെൽഹി: ജയിലുകളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ഹരജിയിൽ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന് പുറമെ, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ്...







































