അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ പൊൻമുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും പിഴയും
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്കും ഭാര്യ പി വിശാലാക്ഷിക്കും മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു മദ്രാസ് ഹൈക്കോടതി....
ഏഴ് മാസത്തിനിടെ മഹാരാഷ്‌ട്രയിൽ മരിച്ചത് 4872 നവജാത ശിശുക്കൾ
മുംബൈ: ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള ഏഴ് മാസ കാലയളവിൽ മഹാരാഷ്‌ട്രയിൽ 4872 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് സംസ്‌ഥാന സർക്കാർ ഞെട്ടിക്കുന്ന വിവരം രേഖാമൂലം സമർപ്പിച്ചത്. പ്രതിദിനം...
കൊവിഡ് ജാഗ്രത തുടരണം; സംസ്‌ഥാനത്ത് ഇന്നലെ 300 പേർക്ക് രോഗം
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്‌ഥാനത്ത് ഇന്നലെ 300 പേർക്കാണ് കൊവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ആക്റ്റീവ് കേസുകൾ 2341 ആയി ഉയർന്നു. കേരളത്തിൽ ഇന്നലെ മൂന്ന് മരണം കൂടി...
സാത്വികിനും ചിരാഗിനും ഖേൽരത്‌ന, മുഹമ്മദ് ഷമിക്ക് അർജുന
ന്യൂഡെൽഹി: 2023ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ബാഡ്‌മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്‌ഡി, ചിരാഗ് ഷെട്ടി എന്നിവർക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ പേസ്...
ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവ്
പത്തനംതിട്ട: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സാമൂഹിക ആഘാത പഠന...
കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ മാത്രം 292 പേർക്ക് രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ മാത്രം 292 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. തിങ്കളാഴ്‌ച 115 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതിൽ നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയർന്നത്. കേരളത്തിലെ കൊവിഡ് കേസുകൾ ഓരോ ദിവസവും...
ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടിയേക്കും; മലയാളികൾക്ക് നേട്ടം
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് ഭാവിയിൽ പാലക്കാട്ടേക്ക് കൂടി നീട്ടുന്നത് പരിഗണനയിൽ. ഈ മാസം അവസാനം ആരംഭിക്കുന്ന ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് അഞ്ചു മണിക്കൂർ കൊണ്ടാണ് കോയമ്പത്തൂരിലെത്തുക. സർവീസ്...
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്
വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കൊളറാഡോ സുപ്രീം കോടതിയുടേതാണ് ഉത്തരവ്. കാപ്പിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക...







































