നിപ്പയിൽ ഇന്നും ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള എട്ടുപേരുടെ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ്പയിൽ ഇന്നും ആശ്വാസം. പുതുതായി കേസുകൾ ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇന്ന് ലഭിച്ച എട്ടുപേരുടേത് ഉൾപ്പടെ 11 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. രോഗിയുടെ സമ്പർക്ക പട്ടികയിൽ...
ശബരിമലയിൽ എസ്ഐടി പരിശോധന; തെളിവെടുപ്പിനായി വിദഗ്‌ധ സംഘവും
പത്തനംതിട്ട: ശബരിമലയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പരിശോധന ആരംഭിച്ചു. വിദഗ്‌ധ സംഘത്തോടൊപ്പമാണ് എസ്ഐടിയുടെ പരിശോധന. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൂന്ന് സാമ്പിളുകൾ ശേഖരിച്ചപ്പോൾ വിദഗ്‌ധരുടെ അഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ തുടർന്ന്,...
തൃണമൂലിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുതിർന്ന എംപി അമിത് ഷായെ കണ്ടു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ രാഷ്‌ട്രീയഭാവി പ്രതിസന്ധിയിലാകുന്നു. പാർട്ടിയുടെ ലോക്‌സഭാ നേതാവും മുതിർന്ന എംപിയുമായ സുദീപ് ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശനിയാഴ്‌ച ഡെൽഹിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തി.
ശനിയാഴ്‌ച...
വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം; തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു
മലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു. കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന...
‘ശബരിമല യുവതീപ്രവേശം; സർക്കാർ രഹസ്യനീക്കം നടത്തി, തന്നെ ബോധപൂർവം മാറ്റിനിർത്തി’
പത്തനംതിട്ട: ശബരിമല യുവതീപ്രവേശ സമയത്ത് ഇടതുസർക്കാർ രഹസ്യനീക്കം നടത്തിയെന്ന വെളിപ്പെടുത്തലുമായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ എ. പത്‌മകുമാർ രംഗത്ത്. താൻ ചതിക്കപ്പെടുകയായിരുന്നു എന്നാണ് പത്‌മകുമാറിന്റെ...
ആ ദിവസം ഇന്ന്, കരാർ ഒപ്പിടും, ഹോർമുസ് കടലിടുക്ക് തുറക്കും; ട്രംപ്
ടെഹ്‌റാൻ: ഇറാൻ-യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച...
ജി7 ഉച്ചകോടി; മോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്യുന്നത്.
മോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നുള്ള...
ഇറാൻ-യുഎസ് കരാർ; 24 മണിക്കൂറിനകം ഒപ്പിടാൻ സാധ്യതയെന്ന് പാക്കിസ്‌ഥാൻ
വാഷിങ്ടൻ: ഇറാൻ-യുഎസ് സമാധാന കരാർ യാഥാർഥ്യത്തിലേക്ക്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളിൽ അന്തിമ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
സമാധാന കരാറിന്റെ ഒപ്പുവയ്‌ക്കൽ ഉടനെ നടക്കുമെന്നും,...








































