ഐഎഫ്എഫ്‌കെ; രണ്ടു മലയാള സിനിമകൾ മൽസര വിഭാഗത്തിൽ
തിരുവനന്തപുരം: 28ആംമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (ഐഎഫ്എഫ്‌കെ) 14 മലയാള സിനിമകൾ തിരഞ്ഞെടുത്തു. ഇതിൽ രണ്ടു സിനിമകൾ മൽസര വിഭാഗത്തിൽ ഉൾപ്പെടുത്തി. ഡോൺ പാലത്തറ സംവിധാനം ചെയ്‌ത 'ഫാമിലി', ഫാസിൽ റസാഖ് സംവിധാനം...
കരയുദ്ധത്തിന് ഇസ്രയേൽ, ഗാസയിൽ കൂട്ടപലായനം; മുന്നറിയിപ്പുമായി യുഎൻ
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം പത്താം ദിവസത്തിലേക്ക്. പത്താം ദിനവും സംഘർഷത്തിന് ഒട്ടും അയവില്ല. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. പതിനായിരക്കണക്കിന് രോഗികൾ അപകടത്തിലാകുമെന്നും...
വിഴിഞ്ഞം തുറമുഖം; ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവന- മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് പ്രൗഢഗംഭീര സ്വീകരണം നൽകി സംസ്‌ഥാനം. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവനയെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു....
നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ മൂന്ന് സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത്....
ആദ്യ കപ്പലിനെ വരവേൽക്കാൻ വിഴിഞ്ഞം; പ്രതീക്ഷയോടെ സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് നാല്...
മുന്നിൽ നയിച്ച് രോഹിത്; അഹമ്മദാബാദിൽ പാകിസ്‌താനെ തകർത്തെറിഞ്ഞു നീലപ്പട
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാകിസ്‌താനെ തകർത്തെറിഞ്ഞു ഇന്ത്യ. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 86 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആറ് സിക്‌സുകൾ നേടിയ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം എന്ന് കണ്ടെത്തൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിലെ വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം ആണെന്നാണ് കണ്ടെത്തൽ. സിപിഎം പാർലമെന്ററി സമിതിയാണ് വായ്‌പ അനുവദിച്ചത്. അനധികൃത വായ്‌പകൾക്ക്...
ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി
ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി. AI 140 വിമാനമാണ് ഡെൽഹിയിലെത്തിയത്. രണ്ടാഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 16 മലയാളികളാണെന്നാണ് വിവരം....








































