കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തി വളഞ്ഞു ഇസ്രയേൽ സൈന്യം
ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം കരയുദ്ധത്തിലേക്ക്. സംഘർഷം അയവില്ലാത്ത പശ്‌ചാത്തലത്തിൽ ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏത് നിമിഷവും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷകണക്കിന് ഇസ്രയേൽ സൈനികർ ഗാസ അതിർത്തി വളഞ്ഞിരിക്കുകയാണ്. ദൗത്യം ഏത്...
പത്താൻകോട്ട് ഭീകരാക്രമണം; മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു
ന്യൂഡെൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാകിസ്‌താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്. ബുധനാഴ്‌ച പാകിസ്‌താനിലെ സിയാൽകോട്ടിലെ ഒരു പള്ളിയിൽ വെച്ച് അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കൃത്യം നടത്തിയതിന്...
നഷ്‌ടപ്പെട്ടത് മാതൃകാ വ്യക്‌തിത്വത്തെയെന്ന് മുഖ്യമന്ത്രി; കാർത്യായനി അമ്മക്ക് വിട
ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ കാർത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവും കൂടിയായിരുന്നു. 40,000 പേരെഴുതിയ...
ഇസ്രയേൽ- ഹമാസ് യുദ്ധം അതിരൂക്ഷം; യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്
ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. യുദ്ധത്തിൽ ഓരോ ദിവസവും മരണസംഖ്യ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇരു ഭാഗത്തുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ...
ഇസ്രയേലിൽ മരണസംഖ്യ 1000 കടന്നു; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി
ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ...
ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ്...
23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!
ലോകത്തിന്റെയും ഒപ്പം സ്വന്തം വംശത്തിന്റെയും ചരിത്രം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ഏറെ പഴക്കമുണ്ട്. ചരിത്ര പുസ്‌തകങ്ങളിൽ നാഴികക്കല്ലായി മാറുന്ന ഒട്ടനവധി സംഭവങ്ങളും പുരാവസ്‌തു ഗവേഷക ലോകം കണ്ടെത്തിയിട്ടുമുണ്ട്. അത്തരത്തിൽ, യുഎസിലെ ന്യൂ മെക്‌സിക്കോയിൽ...
അനധികൃത സ്വത്ത് സമ്പാദന കേസ്; പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് നൽകണം- ഹൈക്കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ...








































