Tue, Jul 7, 2026
31.8 C
Dubai

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 15ആം സ്വർണം; ചരിത്രം സൃഷ്‌ടിച്ച് അന്നു റാണി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു. ഇന്ത്യക്ക് വേണ്ടി 15ആം സ്വർണം നേടി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോയിലാണ് താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം...

ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌തു; പോലീസ് റെയ്‌ഡ്‌ തുടരുന്നു

ന്യൂഡെൽഹി: റെയ്‌ഡിന്‌ പിന്നാലെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌ത്‌ ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. (News click Delhi office sealed) അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള...

ഉജ്‌ജയിൻ ബലാൽസംഗക്കേസ്; പ്രതിയുടെ വീട് നാളെ പൊളിച്ചു നീക്കും

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ 12–വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ. നിയമവിരുദ്ധമായി നിർമിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ഭാരത് സോണിയെ കഴിഞ്ഞ...

ഐഎസ് ഭീകരർ എത്തിയത് കാസർഗോഡ്, കണ്ണൂർ വനമേഖലയിൽ; ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ. ഷാനവാസും കൂട്ടാളിയായി റിസ്‌വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവയിലും...

ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്‌ന: ബീഹാറിൽ സർവകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിൽ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടിരുന്നു. സെൻസസിലെ കണ്ടെത്തലുകൾ വിവരിക്കാനും തുടർനടപടികൾ ചർച്ച ചെയ്യാനുമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഒമ്പത് പാർട്ടികളുടെ...

മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച അനിൽകുമാർ മാപ്പുപറയണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. (CPM Controversy on Muslim girls) മുസ്‌ലിം സ്‌ത്രീകൾ പട്ടിണി...

വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്

സ്‌റ്റോക്ക്ഹോം: ലോകത്തെ ഒന്നടങ്കം വേട്ടയാടിയ കൊവിഡ് 19, എംആർഎൻഎ വാക്‌സിൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണത്തിനുള്ള ആദരം കൂടിയായിരുന്നു ഈ വർഷത്തെ വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം. കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ...

ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്; പിടി ഉഷയുടെ റെക്കോർഡിനൊപ്പം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയും മലയാളിയും കൂടിയായ പിടി ഉഷക്കൊപ്പം എത്തിയിരിക്കുകയാണ് വിദ്യ രാംരാജും. വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ...
- Advertisement -