Tue, Jul 7, 2026
31.5 C
Dubai

രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് പുരസ്‌കാരം കാന്തല്ലൂരിന്‌

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ബെസ്‌റ്റ് ടൂറിസം വില്ലേജ് പുരസ്‌കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂർ അർഹമായി (Best Tourism Village Award). രാജ്യത്തെ...

ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ '2018'. ജൂഡ് ആന്തണി സംവിധാനം ചെയ്‌ത ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരന്നു. റെക്കോർഡ് കളക്ഷൻ തിളക്കത്തിനൊപ്പം...

ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു- ഷൂട്ടിങ്ങിൽ സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 25 മീറ്റർ പിസ്‌റ്റൽ ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ സ്വന്തമാക്കി. ചൈനയെ രണ്ടാം സ്‌ഥാനത്തേക്ക്‌ പിന്തള്ളിയാണ് ഇന്ത്യയുടെ പെൺ പുലികളുടെ മുന്നേറ്റം. മനു ഭാകർ,...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; അനുകൂലിച്ച് നിയമ കമ്മീഷൻ- 5 വർഷം കൊണ്ട് നടപ്പിലാക്കും

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ആശയത്തെ അനുകൂലിച്ചു നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നാണ് കമ്മീഷൻ...

നിപ; കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകൾ പിൻവലിച്ചു

കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു. ഫറോക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്...

തമിഴ്‌നാട്ടിൽ ബിജെപിക്ക് തിരിച്ചടി; സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സഖ്യം അവസാനിപ്പിച്ചതായി യോഗം ഏകകണ്‌ഠമായി പ്രമേയം പാസാക്കിയെന്ന്...

മുസ്​ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച്​ രണ്ടാം ക്‌ളാസുകാരനായ മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട്​ അടിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ്...

സംവരണ പട്ടിക പുതുക്കൽ: സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ്

ന്യൂഡെൽഹി: പിന്നാക്ക സംവരണ വിഷയത്തിൽ (Revision Of OBC Reservation) കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കും സംസ്‌ഥാന പിന്നാക്ക വിഭാഗ കമ്മിഷനും സുപ്രീം കോടതി നോട്ടിസ് അയച്ചു. കേരളത്തിലെ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ പിന്നാക്ക...
- Advertisement -