‘ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും; പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി’-രാഹുൽ ഗാന്ധി
ന്യൂഡെൽഹി: അപകീർത്തി കേസിൽ സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചതോടെ പ്രതികരിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തനങ്ങളെ കുറിച്ച് എനിക്ക് വ്യക്‌തത ഉണ്ടെന്നും എഐസിസി...
രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഇന്നാണ് ഉത്തരവിറക്കിയതെന്നാണ് റിപ്പോർട്. നിയന്ത്രണം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കി...
ഹരിയാന കലാപം; കുറ്റവാളികളെ വെറുതേ വിടില്ല- നാശനഷ്‌ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡെൽഹി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കലാപത്തിന് ഉത്തരവാദികളായവരിൽ നിന്ന് നാശനഷ്‌ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കുറ്റവാളികളെ...
നിർണായക ഘട്ടവും പിന്നിട്ട് ചന്ദ്രയാൻ- 3; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്
ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, അടുത്ത നിർണായകഘട്ടവും പിന്നിട്ടു. ചന്ദ്രയാൻ- 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിൽ എത്തിക്കുന്ന 'ട്രാൻസ് ലൂണാർ ഇൻജക്ഷൻ' ഘട്ടമാണ് പൂർത്തിയാക്കിയത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന്...
ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു
ചെന്നൈ: ചന്ദ്രയാൻ 3ന് പിന്നാലെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി56 വിക്ഷേപിച്ചു. ഇന്ന് രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം....
പാർട്ടിയുടെ പേരും ചിഹ്‌നവും; അജിത് പവാറിന്റെ അപേക്ഷയിൽ നോട്ടീസ്
മുംബൈ: പാർട്ടിയുടെ പേരും ചിഹ്‌നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി തേടി നോട്ടീസ് അയച്ചു. വിശദാംശങ്ങൾ...
മണിപ്പൂരിലെ സ്‌ത്രീകൾക്കെതിരായ അതിക്രമം; കേസ് സിബിഐ അന്വേഷിക്കും
ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസ് സിബിഐക്ക് വിട്ടു. കുക്കി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളെ നഗ്‌നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തത്....
ഇഡി ഡയറക്‌ടറുടെ കാലാവധി വീണ്ടും നീട്ടി; മിശ്രയ്‌ക്ക് സെപ്‌റ്റംബർ 15 വരെ തുടരാം
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡയറക്‌ടർ സഞ്‌ജയ് കുമാർ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി. സെപ്‌റ്റംബർ 15 വരെ മിശ്രയ്‌ക്ക് ഡയറക്‌ടർ സ്‌ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇനി കാലാവധി നീട്ടണമെന്ന...








































