Fri, Sep 25, 2026
37 C
Dubai

‘കെഎസ്ആർടിസി സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി 15 മുതൽ, ആദ്യഘട്ടം ഓർഡിനറിയിൽ’

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര ആദ്യഘത്തിൽ ഓർഡിനറി ബസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വരുമാനവും പ്രായവും...

ജില്ലാ സെക്രട്ടറിയായി വി. ജോയ്; ശിവൻകുട്ടിക്ക് അതൃപ്‌തി; യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

തിരുവനന്തപുരം: ഇന്ന് നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. ശാരീരിക ബുദ്ധിമുട്ടുകളാണ് കാരണമെന്ന് അവകാശപ്പെടുമ്പോഴും ജില്ലാ സെക്രട്ടറി സ്‌ഥാനവുമായി ബന്ധപ്പെട്ട കടുത്ത അതൃപ്‌തിയാണ്...

അഫ്‌ഗാനിസ്‌ഥാനിൽ പാക്കിസ്‌ഥാൻ വ്യോമാക്രമണം; കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ അതിർത്തിയിൽ പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ അറിയിച്ചു. ഖോസ്‌റ്റ്, കുനാർ, പാക്‌തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണം ഉണ്ടായതെന്ന്...

പശ്‌ചിമേഷ്യ സംഘർഷഭരിതം; യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം

ടെഹ്‌റാൻ: പരസ്‌പരം ആക്രമണം നിർത്തിയെന്ന് രാജ്യങ്ങൾ അവകാശപ്പെടുമ്പോഴും, പശ്‌ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്‌ക്ക് നേരെയും പശ്‌ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്. യുഎസ്...

മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ഭോപ്പാൽ: രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്‌ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സൂക്ഷ്‌മ പരിശോധനയുടെ ഘട്ടത്തിലാണ് പതിക...

വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല; ആരോഗ്യനില തൃപ്‌തികരമെന്ന് ആരോഗ്യമന്ത്രി

ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. 38 വിദ്യാർഥികളാണ് ലക്ഷണങ്ങളോടെ...

പാക്ക് അധിനിവേശ കശ്‌മീരിൽ ഏറ്റുമുട്ടൽ; 30 മരണം, 200ലധികം പേർക്ക് പരിക്ക്

മുസാഫറാബാദ്: പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സംഘർഷം. ജനകീയ കൂട്ടായ്‌മയായ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്‌ഥാൻ സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക്...

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ അഞ്ച് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ആറുമുതൽ പത്തുവരെയുള്ള പ്രതികളെയാണ് നാളെ വൈകീട്ട് അഞ്ചുമണിവരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ്...
- Advertisement -